29.9 C
Irinjālakuda
Friday, April 26, 2024

Daily Archives: April 25, 2019

കുഴിക്കാട്ടുശ്ശേരി മേരി ഇമാക്കുലേറ്റ് പള്ളിക്കു സമീപം പരേതനായ പുന്നേലിപ്പറമ്പില്‍ അന്തോണി ഭാര്യ ത്രേസ്യ (91) നിര്യാതയായി

കുഴിക്കാട്ടുശ്ശേരി മേരി ഇമാക്കുലേറ്റ് പള്ളിക്കു സമീപം പരേതനായ പുന്നേലിപ്പറമ്പില്‍ അന്തോണി ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കള്‍: പരേതനായ ബാബു(ലോനപ്പന്‍), രാജു(ഔസേപ്പ്), സി.ഉദയസി.എച്ച.എഫ്. (സുപീരിയര്‍ ജനറല്‍ ഹോളിഫേമിലികോണ്‍ഗ്രിഗേഷന്‍), ഡെയ്‌സി, ലില്ലി(അധ്യാപിക നിര്‍മ്മല സ്‌കൂള്‍ അയ്യന്തോള്‍)....

ബംഗാളി ചിത്രമായ ‘ജോനകി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.

റോട്ടര്‍ഡാം ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 2018 ലെ ബംഗാളി ചിത്രമായ 'ജോനകി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.80 കാരിയായ ജോനകി മറവിയുടെ ആഴങ്ങളിലേക്ക് വഴുതുമ്പോഴും സ്‌നേഹം...

പൊറത്തിശ്ശേരി അഭയ ഭവന്റെ രജത ജൂബിലി ആഘോഷം ഏപ്രില്‍ 27 ന്

ഇരിങ്ങാലക്കുട- അശരണരായ രോഗികള്‍ക്ക് ആശ്രയമായ , ആലംബഹീനര്‍ക്ക് അത്താണിയായ അഭയഭവന്റെ രജത ജൂബിലി സമാപനവും 25 ാം വാര്‍ഷികവും ഏപ്രില്‍ 27 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നടത്തപ്പെടും. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍...

ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2,3,4 തിയ്യതികളില്‍

താഴെക്കാട്- ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2 ,3,4 തിയ്യതികളിലും മെയ് 10 ാം തിയ്യതി എട്ടാമിടവും മെയ് 17 ാം തിയ്യതി പതിനഞ്ചാമിടവും ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഒരുക്കമായി ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട...

ഇന്ന് ജന്മദിനമാഘോഷിക്കുന്ന സിബി ടീച്ചര്‍ക്ക് ജന്മദിനാശംസകള്‍..

ഇന്ന് ജന്മദിനമാഘോഷിക്കുന്ന സിബി ടീച്ചര്‍ക്ക് ജന്മദിനാശംസകള്‍..

അഷിതയുടെ കഥകള്‍ – ചര്‍ച്ച സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നാഷണല്‍ ബുക്ക്സ്റ്റാളിന്റെയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തില്‍ അഷിതയുടെ കഥകള്‍ - ചര്‍ച്ച സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകീട്ട് 4 . 30 ന് എന്‍. ബി....

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘കളിമുറ്റം’ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട-പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവധിക്കാല ഫുട്‌ബോള്‍- കരാട്ടെ - ചെസ്സ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കായിക ഇനങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം...

ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് ഒഴിവ്

ഇരിങ്ങാലക്കുട - ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ പുതുതായി അനുവദിച്ച ഗവേഷണ പദ്ധതിയിലേക്കു ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട് . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗവേഷണ പദ്ധതിയിലാണ് ഒഴിവ്. ജന്തുശാസ്ത്രത്തില്‍...

നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ഇരിങ്ങാലക്കുട- ആനന്ദപുരം ശ്രീകൃഷ്ണ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ജിസ് പി.വി (15) നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു. അവധിക്കാലത്ത് അമ്മ വീട്ടിലേക്കു പോയ ജീസിനെ ഇന്നലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe