24 C
Irinjālakuda
Saturday, November 28, 2020
Home 2019 April

Monthly Archives: April 2019

പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കൊല്ലം കടയ്ക്കല്‍ സ്വദേശി രാജന്‍ മകന്‍ ലിജിനെയാണ് (25 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ജി വേണുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എസ്.നിസ്സാം അറസ്റ്റു...

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പൈപ്പ് പൊട്ടി റോഡില്‍ ഗര്‍ത്തം; യാത്രക്കാര്‍ക്ക് അപകടഭീഷണി

ഇരിങ്ങാലക്കുട- പൈപ്പ് പൊട്ടി വെള്ളം പുറത്ത് വന്നതുമൂലം റോഡരികില്‍ രൂപപ്പെട്ട ഗര്‍ത്തം യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു .ഇന്ന് രാവിലെ ഇരിങ്ങാലക്കുടയില്‍ എം .സി .പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനു സമീപത്തെ റോഡിലെ പൈപ്പ് ലൈന്‍ പൊട്ടിയതാണ്...

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  ‘കളിമുറ്റം’ ഫുട്‌ബോള്‍  പരിശീലന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഐ .ടി. സി...

വി .എം അലി അനുശോചന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ( എം എസ് എസ് ) തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ വി എം അലി ( കോണത്തുകുന്ന് ) യുടെ നിര്യാണത്തില്‍...

ഓട്ടത്തിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം – സൗജന്യ ആരോഗ്യ പരിശോധനയും നേത്രപരിശോധനയും

ഇരിങ്ങാലക്കുട- പട്ടണ കേന്ദ്രത്തിലെ ഓട്ടോ സ്റ്റാന്റുകളിലെ ഡ്രൈവര്‍മാര്‍ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആരോഗ്യ പരിശോധനയും നേത്ര പരിശോധനയും നടത്തുന്നു. 2019 ഏപ്രില്‍ 30 മുതല്‍ മെയ് 3...

ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന്

കരുവന്നൂര്‍- ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന് (1194 മേടം 21 ) ഞായറാഴ്ച കൊണ്ടാടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും ( ഇന്നത്തെ മലപ്പുറം...

നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയ കൂദാശയും പ്രതിഷ്ഠാകര്‍മ്മവും മെയ് 01 ന്

ഇരിങ്ങാലക്കുട- ശതാബ്ദിസ്മാരകമായി 1917-2017 പുനര്‍നിര്‍മ്മിച്ച നടവരമ്പ് സ്വര്‍ഗ്ഗാരോഹിത മാതാവിന്റെ കൂദാശാകര്‍മ്മവും പ്രതിഷ്ഠയും 2019 മെയ് ഒന്നാം തിയ്യതി ബുധനാഴ്ച 2.30 ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. വികാരി...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ അവധിക്കാല റോബോട്ടിക്‌സ് പരിശീലന ക്യാമ്പ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവധിക്കാല റോബോട്ടിക്‌സ് പരിശീലനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബും റോബോട്ടോക്‌സും കൂടി സംയുക്തമായി ചേര്‍ന്നാണ് 10 ദിവസത്തെ പരിശീലന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ...

സെന്റ് ജോസഫ് കോളേജില്‍ അദ്ധ്യാപകര്‍ക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജും എസ് .ജെ കണ്‍സല്‍ട്ടന്‍സിയുമായി സഹകരിച്ച് ആര്‍ട്ട്‌സ്, ഹ്യൂമാനീറ്റീസ് , കോമേഴ്‌സ് , സയന്‍സ് വിഷയങ്ങളില്‍ അദ്ധ്യാപകര്‍ക്കുവേണ്ടി മെയ് 4 ാം തിയ്യതി 10 മണിക്ക് കോളേജ് ക്യാമ്പസില്‍...

ശുചിത്വബോധവത്ക്കരണവുമായി സമൂഹസമ്പര്‍ക്ക സഹവാസക്യാമ്പ്

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിസ്യു ഐ ടി ഇ യിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ഒരു ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ചു. മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts