33 C
Irinjālakuda
Saturday, January 16, 2021

Daily Archives: April 2, 2019

സി.പി.ഐ(എം) മുന്‍ നേതാവ് എ.സി.ഷണ്‍മുഖന്‍ മാസ്റ്റര്‍ (86) നിര്യാതനായി

മാപ്രാണം: സി.പി.ഐ(എം) മുന്‍ നേതാവ് എ.സി.ഷണ്‍മുഖന്‍ മാസ്റ്റര്‍ (86) നിര്യാതനായി. സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം, കരുവന്നൂര്‍ ബാങ്ക് മുന്‍ പ്രസിഡണ്ട്, പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍...

തൃശൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

തൃശൂര്‍-തൃശൂര്‍ എല്‍ .ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ജില്ലാകളക്ടര്‍ അനുപമ ടി വി ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സ്ഥാനാര്‍ത്ഥിയോടൊപ്പം എം പി സി എന്‍ ജയദേവന്‍,കെ പി രാജേന്ദ്രന്‍,എം...

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച നടക്കും. വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വത്സന്‍ തില്ലങ്കേരി ഉദ്ഘാടനംചെയ്യും. മണ്ഡലം പ്രസിഡണ്ട് ടി.എസ്. സുനില്‍...

വെട്ടിക്കര നനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ രഥോത്സവം ഏപ്രില്‍ 3,4 തിയ്യതികളില്‍

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തിലെ രഥോത്സവം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30ന് സംഗീതാരാധന ദീപാരാധനക്കും ചുറ്റുവിളക്കിനും നിറമാലക്കും ശേഷം തിരുവാതിരക്കളി. രാത്രി 7 ന് നൃത്തനൃത്യങ്ങള്‍ വ്യാഴം രാവിലെ...

കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ അമ്മകൂട്ടായ്മ 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ  അമ്മമാരുടെ കൂട്ടായ്മ അമ്മകൂട്ടായ്മ -2019 സംഘടിപ്പിച്ചു. കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തില്‍   കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍...

കൊടുംചൂടില്‍ ദാഹജലം ഒരുക്കി ഊരകത്തെ ജോണി ചേട്ടന്‍

ഇരിങ്ങാലക്കുട-കൊടുംചൂടില്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി എല്ലാവര്‍ക്കും മാതൃകയാവുകയാണ് പൂല്ലൂര്‍ ഊരകം താണിപ്പിള്ളി ജോണി.തന്റെ വീടിനു മുന്നിലെ റോഡരികിലാണ് ജോണിച്ചേട്ടന്‍ കുടസ്ഥാപിച്ച് വെയില്‍ കൊള്ളാതെ വഴിയാത്രക്കാര്‍ക്ക് ദാഹജലം കുടിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത് .കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത്തരത്തില്‍...

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ദേവസ്വം ഓഫീസില്‍ വെച്ച് തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്...

നാടുമുഴുവന്‍ വരള്‍ച്ച-കാറളത്ത് റോഡു മുഴുവന്‍ വെള്ളം

ഇരിങ്ങാലക്കുട-കാറളം പടിഞ്ഞാറ്റുമുറി ഒന്നാം വാര്‍ഡില്‍ ഒരപ്പിനാല്‍ പ്രദേശത്താണ് പൈപ്പ് പൊട്ടി ജലം പാഴാക്കികൊണ്ടിരിക്കുന്നത് .പരിസരപ്രദേശത്തുക്കൂടി ലിഫ്റ്റ് ഇറിഗേഷന്‍ കണക്ഷനും കൂടി പോകുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി അടക്കം ബന്ധപ്പെട്ട രണ്ട് അധികൃതകരെയും അറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ്...

എം .പി യും സിനിമാതാരവുമായ ഇന്നസെന്റിന്റെ സഹോദരന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട-എം .പി യും സിനിമാതാരവുമായ ഇന്നസെന്റിന്റെ സഹോദരന്‍ ചിറയത്ത് തെക്കേത്തല പരേതനായ വറീത് മകന്‍ സെന്‍സിലാവോസ് അമരിക്കയിലെ ഫ്ളോറിഡയില്‍ വച്ച് നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ-ആനി, മകള്‍ : ബ്രീസി, മരുമകന്‍ :...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts