മെട്രോ 365 ഫൊട്ടോഗ്രഫി മല്‍സരത്തില്‍ ക്രിട്ടിക്‌സ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഇരിങ്ങാലക്കുടക്കാരന്

579

ഇരിങ്ങാലക്കുട : വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി റെയില്‍ലിമിറ്റഡ് നടത്തിയ കൊച്ചി മെട്രോ 365 ഫൊട്ടോഗ്രഫി മല്‍സരത്തില്‍ ക്രിട്ടിക്‌സ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശി ആന്റണി സെബാസ്റ്റ്യന്‍ കരസ്ഥമാക്കി. തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്റേയും ബിജിയുടേയും മകനാണ് ആന്‍ണി. ബാംഗളൂര്‍ ക്രൈസറ്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ ഇംഗ്ലീഷ് ജേണലിസം വിദ്യാര്‍ത്ഥിയാണ് ആന്റണി.

Advertisement