ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി

397
Advertisement

മാപ്രാണം:തളിയക്കോണം കടുങ്ങാടൻ വീട്ടിൽ സന്തോഷ് (47) എന്നയാളെ ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി.വീടിൻറെ അടുക്കളയിൽ 50 മില്ലി ലിറ്റർ ചാരായവും 20 ലിറ്റർ വാഷും കണ്ടെടുത്തു.ഇരിങ്ങാലക്കുട സി.ഐ എം.ജെ ജിജോക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്.ഐ പി.ജി അനൂപ് ,പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, അനൂപ് ലാലൻ ,നിഷി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement