പശുകുട്ടിയെ കൂട്ടത്തോടെ എത്തിയ നായകള്‍ കടിച്ച് കൊന്നു

856
Advertisement

കടലായി: ഇന്നലെ രാത്രി 20 ഓളം വരുന്ന പട്ടികൂട്ടങ്ങള്‍ വീട്ടില്‍ കെട്ടിയിരുന്ന പശുകുട്ടിയെ കടിച്ചു കൊന്നു’കടലായി സലീം മൗലവിയുടെ വീട്ടിലെ പശുകുട്ടിയെയാണ് പട്ടികള്‍ കൊന്നത് കടലായി മേഖലയില്‍ തെരുവ് പട്ടികളുടെ ആക്രമണം വ്യാപകമാണ് പരിസര പ്രദേശങ്ങളിലെ വീടുകളിലെ കോഴികളേയും ആടുകളേയും ആക്രമിച്ച് കൊല്ലുന്നത് പതിവായിരിക്കുകയാണ് തെരുവുനായ ശല്ല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ് കൂട്ടത്തോടെ എത്തുന്ന നാഴിക്കളെ ഓടിക്കാന്‍ ശ്രമിച്ചാല്‍ നാഴ്ക്കള്‍ പ്രതിരോധിക്കുന്നത് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ് ഒഴിഞ്ഞ പറമ്പുകളിലെ കാടുകള്‍ക്കിടയിലാണ് ഇവരുടെ പകല്‍ സമയതാവളം

Advertisement