വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള സഹായ വിതരണവും ക്രിസ്മസ് ആഘോഷം നടന്നു

29

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ കിഡ്നി പേഷ്യൻസിനുള്ള ഡയാലിസിസ് സഹായ വിതരണവും ക്രിസ്മസ് ആഘോഷവും ഇരിങ്ങാലക്കുട കാത്തലിക് സെൻററിൽ വച്ച് നടന്നു എം എൻ തമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ :ജോൺ പാലിയേക്കര സി എം ഐ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി വിഷൻ ഇരിങ്ങാലക്കുട സെക്രട്ടറി സുഭാഷ് കെ എൻ ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .എ സി സുരേഷ് സ്വാഗതവും പി ആർ സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Advertisement