‘ഫിലാറ്റലി’ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

249
Advertisement

ഇരിങ്ങാലക്കുട : നടവരമ്പ് ഭാരതീയവിദ്യാഭവന്‍ സ്‌കൂളില്‍ നെഹ്‌റു സ്റ്റാമ്പ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ അസി.പോസ്റ്റല്‍ സൂപ്രണ്ട് ജയശ്രീ ഇ.ആര്‍. സ്‌കൂള്‍ വൈസ്.പ്രിന്‍സിപ്പള്‍ അംബികമേനോന് ‘ഫിലാറ്റലി കിറ്റ് ‘കൈമാറി കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ അംബികമേനോന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് സ്റ്റാമ്പ് പ്രദര്‍ശനം നടന്നത്. ബിജി, ബിന്ദു, പ്രസന്ന, സതി തുടങ്ങിയവര്‍ സംസാരിച്ചു.