മഹാരാഷ്ട്രയിലെ അലിബാഗില്‍ കുഴഞ്ഞുവീണ് മരിച്ചു

821

പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പില്‍ രാജന്റെ മകന്‍ ജിജേഷ് (43) മഹാരാഷ്ട്രയിലെ അലിബാഗില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒരു കമ്പനിയിലെ എസി മെയിന്റനന്‍സ് കരാര്‍ ജീവനക്കാരനായിന്നു. ജോലിക്ക് പോകുവാന്‍ ഒരുങ്ങവേ തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച (3.4.2018) രാവിലെ 10 മണിക്ക് പട്ടേപ്പാടത്തുള്ള വീട്ടുവളപ്പില്‍. അമ്മ: മല്ലിക. സഹോദരന്‍:ജിനേഷ് (പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്ക്) ഭാര്യ:രമ്യദാസ്. മക്കള്‍: അഭിനവ്, അനാമിക ( മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)

Advertisement