എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട : എസ്.എഫ്.ഐ. ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എസ് & എസ് ഹാളില്‍ രക്തസാക്ഷി ഫാസില്‍ നഗറില്‍ സംഘടിപിച്ചു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. നിജു വാസു, വിഷ്ണുപ്രഭാകരന്‍ എന്നിവര്‍ പ്രസീഡിയം ചുമതല വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.സംഗീത്, ജില്ലാ സഹ ഭാരവാഹികളായ നിധിന്‍ പുല്ലന്‍, ജാസിര്‍ ഇക്ബാല്‍, സംഘാടക സമിതി ചെയര്‍മാന്‍ വി.എ.മനോജ്കുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഭാരവാഹികള്‍;സെക്രട്ടറി: നിജു വാസുപ്രസിഡണ്ട്: വിഷ്ണുപ്രഭാകരന്‍ജോ.സെക്രട്ടറി: കെ.ഡി.യദു, എബി ജോസഫ്.വൈ. പ്രസിഡണ്ട്: മീര നൗറിന്‍, കിരണ്‍ കൃഷ്ണന്‍.സെക്രട്ടേറിയറ്റ് അംഗങ്ങള്‍: നിജിത്ത് കണ്ണന്‍, കിരണ്‍ ജോയ്, സോനു തിലകന്‍

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img