33.9 C
Irinjālakuda
Tuesday, November 28, 2023
Home 2023 August

Monthly Archives: August 2023

ഓണത്തപ്പന് പൂക്കളമൊരുക്കാന്‍ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കര്‍ഷക സംഘം

കര്‍ഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊമ്മാനയില്‍ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി 1/2 ഏക്കറില്‍ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു....

കുടുംബ സംഗമം നടത്തി

അധ്യാപകരുടെയും ജീവനക്കാരുടെയും പഞ്ചായത്ത് തല കുടുംബ സംഗമം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ സത്യബാലന്‍ അധ്യക്ഷത വഹിച്ചു . കെ ആര്‍ രേഖ സ്വാഗതം പറഞ്ഞു....

നിര്യാതനായി

പൊഴോലിപറമ്പില്‍ ദേവസി മകന്‍ വറീത് (91) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 22.8.23 ന് വൈകീട്ട് 4 മണിക്ക് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യ മക്കള്‍ : മേരി, സെബാസ്റ്റ്യന്‍,...

വിളവെടുപ്പ് നടത്തി

മാപ്രാണം ഹോളീക്രോസ് സ്‌കൂളിലെ എന്‍എസ്എസ്‌യൂണിറ്റ് ഓണത്തോടനുബന്ധിച്ചു ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ.ജോയ് കടമ്പാട്ട്, ഇരിങ്ങാലക്കുട എസ്‌ഐ ജോര്‍ജ് ,സെബി കള്ളാപറമ്പില്‍, പ്രിന്‍സിപ്പാള്‍ ബാബു , പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ്...

നിവേദനം നല്‍കി

കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് നിവേദനം നല്‍കി . അനീതിപൂര്‍ണമായ സംസ്‌കൃതകലോത്സവ മാന്വല്‍ പരിഷ്‌കരണം പിന്‍വലിക്കുക ,സംസ്‌കൃതം എല്‍പി തസ്തിക അനുവദിക്കുക, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറെനിയമിക്കുക ,തുടങ്ങിയ 11 ആവശ്യങ്ങളുമായി...

മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റായി അഡ്വ.കെ.എ.മനോഹരന്‍ തെരഞ്ഞെടുക്കപ്പെട്ടു

പൂകൃഷി വിളവെടുപ്പ് നടത്തി

അവിട്ടത്തൂര്‍ യുവരശ്മി നഗറില്‍ ഹരിത ജെഎല്‍ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 )o വാര്‍ഡ് മെമ്പര്‍ ബിബിന്‍ ബാബു തുടിയത്ത് നിര്‍വഹിച്ചു, കൃഷി ഓഫീസര്‍ രേഷ്മ എന്‍.ടി,...

ക്രൈസ്റ്റും, മോണിങ് സ്റ്റാറും തൃശ്ശൂര്‍ ജില്ല സീനിയര്‍ ഖോ ഖോ ചാമ്പ്യന്‍സ്

ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട ജില്ലാ സീനിയര്‍ ഖോ ഖോ മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് ക്രൈസ്റ്റ് കോളെജ് സ്റ്റേഡിയത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍...

മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത്‌ ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി

ഇന്നേ ദിവസം ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ പാര്‍ട്ടിയും ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി. ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ്, 3 കൊറിയര്‍ / പാര്‍സല്‍ സ്ഥാപനങ്ങള്‍,...

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയില്‍ ആവശ്യവസ്തുക്കള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയില്‍...

ഓണക്കിറ്റ് വിതരണം നടത്തി

മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ ഓണോഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കിറ്റ് വിതരോദ്ഘാടനം പ്രസിഡന്റ് കെ.ബി.ശ്രീധരന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി മണികണ്ഠന്‍ പുന്നപ്പിള്ളി, രവീന്ദ്രന്‍ മഠത്തില്‍, സദിനി മനോഹര്‍, പ്രതീഷ് നമ്പിള്ളിപുറത്ത്, ശാന്ത മോഹന്‍, സോമസുന്ദരന്‍,...

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഡാറ്റലിറ്ററസി പദ്ധതിയുമായി 3 മലയാളിസംരംഭകര്‍

HelloAI- HAILabs.ai ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ബ്രേക്കിംഗ് എഡ്യുക്കേഷന്‍ പ്ലാറ്റ് ഫോം ഒരുക്കുകയാണ് മലയാളികളായ 3 സംരംഭകര്‍. എല്ലാപ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായസമഗ്രവും അനുയോജ്യവുമായ പഠനയാത്രയാണ് HelloAI- HAILabs.ai മുന്നോട്ട് വെയ്ക്കുന്നത്. അഡാപ്റ്റീവ് ലേണിംഗ്, വ്യക്തിഗതമാക്കിയ...

മാലിന്യങ്ങള്‍ നീക്കം ചെയ്തു

നാലമ്പല തീര്‍ത്ഥാടനം & ആന ഊട്ട് കഴിഞ്ഞ് ക്ഷേത്രമതില്‍ കെട്ടിനകത്തും പുറത്തും ഗ്രൗണ്ടിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാനേജിംഗ്,കമ്മിറ്റി അംഗങ്ങളുടെയും, ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും ഹരിതാകര്‍മ്മ സേന അംഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തി. പൂര്‍ണമായും മാലിന്യങ്ങള്‍...

ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ കലവറ നിറക്കല്‍ തുടങ്ങി

കോണത്തുകുന്ന്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളില്‍ കലവറ നിറയ്ക്കല്‍ തുടങ്ങി. ചിങ്ങം ഒന്ന് കൃഷിദിനത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചത്. കാര്‍ഷിക...

തൊഴില്‍മേള

ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & മോഡല്‍ കേസ് സെന്റര്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള.നൂറോളം ഒഴിവുകള്‍, ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.Contact : 9544068001

വയോജനങ്ങള്‍ക്ക് ആശ്രയമേകാന്‍ പോളാശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം ഉദ്ഘാടനം ആഗസ്റ്റ് 19 ന്

ഒറ്റപ്പെട്ട അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നിര്യാതയായ കനകവല്ലി സുധാകരന്റെ ആഗ്രഹപ്രകാരം നിരാലംബര്‍ക്ക് കൂടിതല്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് സുധാകരന്‍ പോളശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോളശ്ശേരി ഫൗണ്ടേഷന്റെ ആദ്യസംരംഭമായ ഓള്‍ഡ്...

ഓണവിപണന മേള ആരംഭിച്ചു

ഇരിങ്ങാലക്കുട സിറ്റീസണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവില്‍ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി എ....

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചമയം നാടകവേദിയുടെ 26-ാം വാര്‍ഷികാഘോഷങ്ങള്‍ പുല്ലൂര്‍ നാടകരാവിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയന്‍, തോമസ്...

ആനയൂട്ട് നടത്തി

കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുംആനയൂട്ടും നടന്നു.തൃശൂര്‍ ജില്ലാകളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ . ഐ.എ.എസ് ആനയൂട്ട്ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ റൂറല്‍ എസ്.പി.ഐശ്വര്യഡോങ്ങ് റെമുഖ്യാതിഥിയായിരുന്നു.കൂടല്‍മാണിക്യംദേവസ്വം ചെയര്‍മാന്‍യു.പ്രദീപ് മേനോന്‍ യോഗത്തില്‍അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജിംഗ്...

ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു. 2023-24 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഷൈജു ടി.കെ.മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ബിനു കുറ്റിക്കാടന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe