സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

11

ചമയം നാടകവേദിയുടെ 26-ാം വാര്‍ഷികാഘോഷങ്ങള്‍ പുല്ലൂര്‍ നാടകരാവിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയന്‍, തോമസ് തൊകലത്ത്, ഭാസുരാംഗന്‍, പുഷ്പാംഗദന്‍, ജഗദീഷ്‌സി.എന്‍., തങ്കംടീച്ചര്‍, കൈപ്പുള്ള പ്രകാശന്‍, നെല്‍സന്‍ എന്നിവര്‍ സംസാരിച്ചു. കിംഗ്‌സ് മുരളി സ്വാഗതവും, സെക്രട്ടറി വേണു ഇളന്തോളി നന്ദിയും പറഞ്ഞു.

Advertisement