Sunday, July 13, 2025
28.8 C
Irinjālakuda

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഡാറ്റലിറ്ററസി പദ്ധതിയുമായി 3 മലയാളിസംരംഭകര്‍

HelloAI- HAILabs.ai ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ബ്രേക്കിംഗ് എഡ്യുക്കേഷന്‍ പ്ലാറ്റ് ഫോം ഒരുക്കുകയാണ് മലയാളികളായ 3 സംരംഭകര്‍. എല്ലാപ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായസമഗ്രവും അനുയോജ്യവുമായ പഠനയാത്രയാണ് HelloAI- HAILabs.ai മുന്നോട്ട് വെയ്ക്കുന്നത്. അഡാപ്റ്റീവ് ലേണിംഗ്, വ്യക്തിഗതമാക്കിയ ട്യൂട്ടറിംഗ്, സന്ദര്‍ഭവബോധമുള്ള ജനറേറ്റീവ് ഉള്ളടക്കം എന്നിവയിലൂടെ ആവശ്യമായ AI ഡാറ്റാ സാക്ഷരതാ വൈദഗ്ദ്ധ്യമുള്ള വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുക എന്നലക്ഷ്യത്തോടെ Hello AI ഒരു സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്ക് വഴിയൊരുക്കുന്നു. കേരളസ്റ്റാര്‍ട്ട്പ്പ് മിഷനില്‍ നിന്നുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്റും, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ നിന്നുള്ള സീഡ് ഗ്രാന്റും, STEM , കിഡ്സേഫ് സര്‍ട്ടിഫിക്കേഷന്‍, 800+സ്റ്റാട്ടപ്പുകള്‍ക്കിടയില്‍ ലേണിംഗ് ടൂള്‍സ് എഞ്ചിനിയറിംങ് മത്സരത്തില്‍ ഫൈനലിസ്റ്റ് പദവി എന്നിവയും ഇതിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. HelloAI- HAILabs.ai ഒരു ഫ്രീമിയം മോഡലായ ലെവല്‍ 1 ലേക്ക് സൗജന്യ ആക്സസ്് നല്‍കുന്നു. അതേസമയം പ്രീമിയം ഓപ്ഷനുകള്‍ പഠനാനുഭവങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്നു. AI വിദ്യാഭ്യാസ വിപ്ലവത്തില്‍ ചേരാന്‍ https://hailabs.ai സന്ദര്‍ശിക്കുക.
ഇതിന്റെ സിഇഒ പ്രശസ്ത കമ്പനികളായ മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ പ്രശസ്തകമ്പനികളില്‍ 25 വര്‍ഷം ഡിജിറ്റല്‍ ഉല്‍പ്പന്ന വൈദഗ്ദ്ധ്യം തെളിയിച്ച പ്രസാദ് പ്രഭാകരന്‍ ഐഐഎംബി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്, സിഒഒ ആയ പ്രീത പ്രഭാകരന്‍ സ്റ്റാന്‍ഫോര്‍ഡ് സീഡുമായി ബന്ധമുള്ള കേരളത്തിലെ കൊച്ചിയില്‍ നിന്നുള്ള AI റോബോട്ടിക്സ് എഞ്ചിനീയറാണ്. സിടിഒ ആയ എഡ്വിന്‍ ജോസ് കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ് ആന്റ് ടെക്നോളജിയില്‍ പരിജ്ഞാനവും ഇപ്പോള്‍ യുഎസിലെ വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടീരിക്കുന്ന വ്യക്തിയുമാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഒരു ശോഭനമായഭാവിയിലേക്കുള്ള പാതയില്‍ നമുക്കും ഒരുമിച്ച് കൈകോര്‍ക്കാം.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img