തൊഴില്‍മേള

22

ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & മോഡല്‍ കേസ് സെന്റര്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള.നൂറോളം ഒഴിവുകള്‍, ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Contact : 9544068001

Advertisement