ഇല്ലിക്കാട് കടവിൽ പരേതനായ വേലായുധൻ മകൻ നളരാജൻ (75) നിര്യാതനായി

19

കാട്ടൂർ :ഇല്ലിക്കാട് കടവിൽ പരേതനായ വേലായുധൻ മകൻ നളരാജൻ (75) നിര്യാതനായി. സംസ്കാരകർമ്മം ജൂൺ 7 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടത്തും. അമ്മ :ജാനകി (late). ഭാര്യ :ശാന്ത. മക്കൾ :നിഷ, നിമ്മി, നിധിൻ. മരുമക്കൾ :അറുമുഖൻ,ദിനേശ്, ഹണി.

Advertisement