ഓണക്കിറ്റ് വിതരണം നടത്തി

12

മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ ഓണോഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കിറ്റ് വിതരോദ്ഘാടനം പ്രസിഡന്റ് കെ.ബി.ശ്രീധരന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി മണികണ്ഠന്‍ പുന്നപ്പിള്ളി, രവീന്ദ്രന്‍ മഠത്തില്‍, സദിനി മനോഹര്‍, പ്രതീഷ് നമ്പിള്ളിപുറത്ത്, ശാന്ത മോഹന്‍, സോമസുന്ദരന്‍, ജ്യോതിശ്രീ, കനകലത ശിവരാമന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement