Home 2023

Yearly Archives: 2023

പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ

എടതിരിഞ്ഞി: പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ...

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ് ഇരുപതാം ബാച്ചിന്റെ ലാംപ്‌ ലൈറ്റ് നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിങ്ങിന്റെ ഇരുപതാം ബാച്ചിന്റെ ലാംപ്‌ ലൈറ്റിങ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സന്റെ അധ്യക്ഷതയിൽ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ...

സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആദരിച്ചു

പുല്ലൂർ:സുധീർ എളന്തോളിയെ ആദരിച്ചു.കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗമായി സംസ്ഥാന ഗവൺമെന്റ് നിയമിച്ച ഇരിങ്ങാലക്കുട പുല്ലൂർ നിവാസിയായ സുധീർ എളന്തോളിയെ കേരള കർഷക സംഘം ഇരിങ്ങാലക്കുട...

ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു

മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പ് ചിറ ബണ്ട് റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ...

പുതിയ സ്‌കൂൾവർഷത്തിനു ഒരുക്കങ്ങളായി: വർഷാരംഭം വർണ്ണാഭമാക്കും: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേട്ടം ഈ സ്‌കൂൾവർഷത്തിലെ തുടർ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട...

തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

തുമ്പൂര്‍: തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. രാത്രി പത്ത് മണിയോടെ വേളൂക്കര തുമ്പൂര്‍...

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ

ഇരിങ്ങാലക്കുടയിൽ പിടിയിൽ ഇരിങ്ങാലക്കുട: മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട് വളകൾ പണയപ്പെടുത്തി നാലര...

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കാട്ടൂർ :പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ കാപ്പ ചുമത്തി നാടുകടത്തി.

ക്രിയാത്മക വിമർശനം വളർച്ചയിലേക്ക് നയിക്കും കളക്ടർ

ഇരിങ്ങാലക്കുട: ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കു മെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി സംഘടിപ്പിച്ച...

കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു കാട്ടൂരിൽ അറസ്റ്റിൽ

കാട്ടൂർ: കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി റിജു(23 ) എന്ന ഇളമനസ് റിജുവിനെ കാട്ടൂർ പോലീസ് അറസ്റ് ചെയ്തു., എടക്കുളം സ്വദേശി പോളിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്,...

അഗ്നിശമന സേനാംഗത്തിന് ജെ സി ഐ സ്നേഹാദരം

ഇരിങ്ങാലകുട: ജെ സി ഐ ഇരിങ്ങാലകുടയുടെ ആഭിമുഖ്യത്തിൽ "സല്യൂട്ട് ദി സൈലന്റ് സ്റ്റാർ " പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുട അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹമായി സേവനം ചെയ്തു വരുന്ന കാറളം...

ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി...

ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് കെട്ടിട വിഭാഗം...

മുരിയാട് വി.കെ.സതീശൻ അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട : മുരിയാട് വി.കെ.സതീശൻ അനുസ്മരണം. CPIM മുരിയാട് ലോക്കൽ കമ്മറ്റി അംഗമായിരുന്ന സഖാവ് വി.കെ സതീശന്റെ 4-ാം മത് അനുസ്മരണ ദിനം CPI M തൃശൂർ ജില്ലാ കമ്മറ്റി...

ഊരകം ഇടവക ദിനാഘോഷവും മതബോധന വാർഷികവും നടന്നു

ഊരകം: സെ: ജോസഫ് ഇടവകയുടെ ഇടവക ദിനാഘോഷവും മതബോധന വർഷവും ഹൊസൂര്‍ രൂപത മെത്രാൻ മാർ :സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പോസ്തോലിക് ഡയറക്ടർ ഫാ....

ഇരിങ്ങാലക്കുടയിൽ അദാലത്ത് നാളെ (മെയ് 16) നേരിട്ടും പരാതി നൽകാം: മന്ത്രി ഡോ.ബിന്ദു

ഇരിങ്ങാലക്കുട: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും 2023' പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുടയിൽ നാളെ (മെയ് 16 ചൊവ്വാഴ്ച ) നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു...

പൂർവ്വ വിദ്യാർത്ഥി സംഗംമം നടന്നു

ഇരിങ്ങാലക്കുട: ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ 84 - 85 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സ്മൃതി - 2023 അസി. പോലിസ് കമാ ൻഡന്റ്. സി.പി. അശോകൻ ഡി.വൈ.എസ്.പി....

സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ശാന്തി നികേതൻ പബ്ലിക് സ്കൂൾ 100% നേടി ഉന്നത...

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ 100% കരസ്ഥമാക്കി ഉന്നത വിജയം. 57 വിദ്യാർത്ഥികളിൽ 19കുട്ടികൾ 90%ന് മുകളിൽ മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ 98% പേർ...

തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച ‘ഒരു പ്രശ്നം ഒരു സംരംഭഗത്വം ‘ പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള...

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച 'ഒരു പ്രശ്നം ഒരു സംരംഭഗത്വം ' പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് മികച്ച...

മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി.

മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി. കൂടൽമാണിക്യം തിരുവുത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്ന ബസ് സ്റ്റാൻഡിന് സമീപത്തെ ആൽത്തറയിലെ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു....

ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2023 ആന ചമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2023 ആന ചമയം.17 ആനകളെ ഒരേസമയം എഴുന്നള്ളിക്കുന്നു. അതിൽ 7 നെറ്റിപ്പട്ടം സ്വർണവും 10 നെറ്റിപ്പട്ടം വെള്ളിയിലും തീർത്തതാണ്. ഒരുപക്ഷേ കേരളത്തിൽ ഇത്രയധികം സ്വർണവും വെള്ളിയും...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts