ആനയൂട്ട് നടത്തി

18


കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുംആനയൂട്ടും നടന്നു.
തൃശൂര്‍ ജില്ലാകളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ . ഐ.എ.എസ് ആനയൂട്ട്ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ റൂറല്‍ എസ്.പി.ഐശ്വര്യഡോങ്ങ് റെമുഖ്യാതിഥിയായിരുന്നു.കൂടല്‍മാണിക്യംദേവസ്വം ചെയര്‍മാന്‍യു.പ്രദീപ് മേനോന്‍ യോഗത്തില്‍അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗംഅഡ്വ. അജയ് കുമാര്‍. കെ.ജി.
സ്വാഗതവും, ദേവസ്വംഅഡ്മിനിസ്‌ട്രേറ്റര്‍ഉഷാ നന്ദിനി.കെ.നന്ദിയുംപറഞ്ഞു.ആനയൂട്ടിന്25 ആനകള്‍ പങ്കെടുത്തു.

Advertisement