34.9 C
Irinjālakuda
Monday, May 6, 2024
Home 2022

Yearly Archives: 2022

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി

പൊഴോലിപറമ്പിൽ ദേവസി മകൻ ജോയ് (70) നിര്യാതനായി. സംസ്കാരകർമ്മം നാളെ (ശനി 22-1-2022) 10 മണിക്ക് കല്ലംകുന്ന് സെൻ: സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: മേരി(ആളൂർ വടക്കേപീടിക കുടുംബാംഗം) ....

നിര്‍ധനയായ വീട്ടമ്മക്ക് വീട് ഒരുക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : നിര്‍ധനയായ വീട്ടമ്മയുടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭര്‍ത്താവ് മരണപ്പെട്ട പെരുമ്പിളളി വീട്ടില്‍ ബിന്ദു സുബ്രഹ്‌മണ്യന്‍ എന്ന...

വടക്കേ വാരിയത്ത് കെ. വി. രാജൻ (68) മുംബൈയിൽവച്ച് അന്തരിച്ചു

ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് കെ. വി. രാജൻ (68) വയസ്സ്, Rtd. നവസേവ പോർട്ട് ട്രസ്റ്റ്, മുംബൈ) 20-01-2 022നു മുംബൈയിൽവച്ച് അന്തരിച്ചു. ഭാര്യ :ഷീല (B.A.R.C മുംബൈ) മാലക്കീഴു വാരിയം, (നങ്ങ്യാർകുളങ്ങര,...

തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) മരണപെട്ടു

തുമ്പരത്തി വിജയൻ മകൻ ടി വി സത്യൻ(59) ഇന്ന് രാവിലെ മരണപെട്ടു. ഇരിങ്ങാലക്കുട നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരനാണ്. ഭാര്യ :ലീന സത്യൻ, മക്കൾ: ശ്രുതി , ശ്രീജിത്ത് സത്യൻ, മരുമകൻ :സനിൽ ചന്ദ്രൻ.

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം

ഇരിങ്ങാലക്കുട: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം. വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ വടക്കേ അറ്റത്താണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോര്‍ച്ചറി കെട്ടിടം നിലനില്‍ക്കുന്നത്. ചെറിയ കെട്ടിടത്തില്‍ മ്യതദേഹം സൂക്ഷിക്കാനായി ആകെയുള്ളത്...

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി-പൂരമഹോത്സവം ചടങ്ങള്‍ മാത്രമായി നടത്തും

ഇരിങ്ങാലക്കുട; കോവിഡ് 19ന്റെ അതിതീവ്രതയില്‍ ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എസ്.എന്‍.ബി.എസ്. സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ 22,23 തിയതികളായി നടത്തുവാന്‍ തീരുമാനിച്ചിരുന്നകാവടി-പൂരമഹോത്സവം ചടങ്ങുകള്‍ മാത്രമായി...

സിപിഐഎം ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മാണം പൂർത്തീകരിച്ച് സ്നേഹവീട്ടിന്റെ താക്കോൽ കൈമാറ്റം നടന്നു

ഇരിങ്ങാലക്കുട: സി പി ഐ (എം) ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മാണം പൂർത്തീകരിച്ച സ്നേഹവീട്ടിന്റെ താക്കോൽ കൈമാറ്റം സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ പറമ്പത്ത് സുധ സുരേഷിന് കൈമാറിക്കൊണ്ട്...

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ...

ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ കുറ്റിക്കാട് ഇടവക ജീസസ് യൂത്ത്...

ആളൂര്‍: ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ കുറ്റിക്കാട് ഇടവക ജീസസ് യൂത്ത് ഒരുക്കിയ 'കിത്താബ്' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക സിനോജ്...

കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം...

കേരള കർഷക സംഘം മുരിയാട് മേഖല മെമ്പർഷിപ്പ് കാമ്പയിൻ നടന്നു

മുരിയാട്: കേരള കർഷക സംഘം മുരിയാട് മേഖല മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ഏരിയ സെക്രട്ടറി ടി.ജി ശങ്കരനായണൻ ആനന്ദപുരം തറക്കപ്പറമ്പ് യൂണിറ്റിൽ എം എൻ നമ്പീശന് അംഗത്വം നൽകി നിർവ്വഹിച്ചു.മേഖല പ്രസിഡണ്ട് അഡ്വ:കെ...

ക്രൈസ്റ്റ് കോളേജിൽ നടന്ന തൃശൂർ ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ആതിര എ ജെ ചാമ്പ്യനായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ നടന്ന തൃശൂർ ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ആതിര എ ജെ ചാമ്പ്യനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ദേവിപ്രിയ രണ്ടാം സ്ഥാനവും മണലൂരിലെ...

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍...

കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അമ്പിളി ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയന്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ്...

ഇരിങ്ങാലക്കുട ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരംനൽകി

ഇരിങ്ങാലക്കുട : ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരം നൽകി. ശാസ്ത്ര രംഗം ക്ലബ്ബ് മാത്യകയായി ഉപജില്ലയിലെ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ ഓൺ ലൈനായും ഓഫ്‌ലൈനായും സംഘടിപ്പിച്ചിരുന്നു വീട്ടിലൊരു പരീക്ഷണം പോജക്ടേറ്റ് ഗ്രന്ഥസ്വാദനം...

എസ്.എന്‍.ബി.എസ്. സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച . ദീപാരാധനയ്ക്ക് ശേഷം ഏഴിനും 7.45നും മദ്ധ്യ പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് നടത്തി. സ്വാമി സച്ചിദാനന്ദ സന്നിഹിതനായിരുന്നു. 17 മുതല്‍ 24 വരെ യാണ് ഉത്സവം.തുടര്‍ന്നുള്ള ദിവസങ്ങളില്‍...

കെ.എസ്.ഇ.ബി യുടെ പുരപ്പുറത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ...

ഇരിങ്ങാലക്കുട: ഊർജ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാനത്ത് 1000 മെഗാവാട്ട് സൗരോർജ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സൗര സോളാർ എന്ന് പേരുള്ള പുരപ്പുറ സോളാർ പദ്ധതി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ...

മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും...

ഇരിങ്ങാലക്കുട: മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും നടത്തി. എസ്.എൻ. പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത...

മുരിയാട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രുപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ചേർന്നു

മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രുപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി...

കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe