കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

30

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും,സേവാഭാരതിയും സംയുക്തമായി നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അമ്പിളി ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയന്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കോഡിനേറ്റര്‍ ശിവന്‍ നെന്മാറ,വില്‍സന്‍ മാന്ത്ര,മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement