30.9 C
Irinjālakuda
Wednesday, May 22, 2024
Home 2022

Yearly Archives: 2022

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രവർത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി...

ഇരിങ്ങാലക്കുട: 2022 - 23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രവർത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി...

നാഷണൽ സർവീസ് സ്കീം ഐ. എച്ച്. ആർ. ഡി സംസ്ഥാന അവാർഡ് വിതരണം ചെയ്തു

കല്ലേറ്റുംകര : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്പ്മെന്റിലെ നാഷണൽ സർവീസ് സ്കീമിന്റെ അവാർഡുകൾ ബഹുമാനപെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വിതരണം...

ജോയിന്റ് കൗൺസിൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

ഇരിങ്ങാലക്കുട : ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 15 മുതൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലും കാമ്പയിന് തുടക്കം കുറിച്ചു. ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല ജോയിന്റ്...

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട്...

പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായ മൂർക്കനാട് സേവ്യർ അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ...

സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു

അവിട്ടത്തൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുതുതായി കോണ്‍ക്രീറ്റിംഗ് നടത്തിയ സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു. അവിട്ടത്തൂര്‍ ഹോളിഫാമിലി ദേവാലയത്തിനു മുന്‍വശത്തുനിന്നും ആരംഭിക്കുന്ന റോഡ് പള്ളി വികാരി ഫാ. ഡേവിസ് അമ്പൂക്കന്‍...

മാനേജേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ഉപജില്ല പ്രൈവറ്റ് ( എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (KPSMA) യോഗം ജില്ല പ്രസിഡണ്ട് എ.എൻ. നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വി.പി.ആർ. മേനോൻ അധ്യക്ഷതവഹിച്ചു. പുതിയ ഭാരവാഹികൾ:...

ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്ന കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടന്‍ ആശാന്‍ (83) അന്തരിച്ചു

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്ന കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടന്‍ ആശാന്‍ (83) അന്തരിച്ചു. സംസ്‌കാരം വെള്ളിയാച്ച ഉച്ചക്ക് വീട്ടുവളപ്പില്‍.ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനു വലിയവിളക്കിന് ശ്രീരാമ പട്ടാഭിഷേകം കഥകളിക്ക്...

പച്ചത്തുരുത്തിനായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നഴ്സറിക്ക് തുടക്കം കുറിച്ചു

മുരിയാട്: ലോക പരിസ്ഥതിദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകൾ രൂപപ്പെടുത്താനുള്ള വൃക്ഷത്തൈകളുടെ നിർമ്മാണത്തിന് മുരിയാട് ഗ്രാമപഞ്ചായത്തിൽ നഴ്സറി തുടക്കം കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 ലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വനിതാ വ്യവസായ കേന്ദ്രത്തിൽ പച്ചത്തുരുത്ത്...

രാജ്യ രക്ഷാ വിരുദ്ധ നിയമങ്ങൾ പാസാക്കാൻ കേന്ദ്ര സർക്കാർ കാണിക്കുന്ന സ്ഥിരോത്സാഹത്തിന് വിരാമം അനിവാര്യം :-കെ പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട :രാജ്യ രക്ഷക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾ പാർലമെന്റിൽ നടപ്പാക്കാൻ ശ്രമിക്കുകയും അതിനെ എതിർക്കുന്ന ഇടതുപക്ഷ എം പി മാരെ തിരഞ്ഞു പിടിച്ചു പുറത്ത്രുനിർത്തുക തുടങ്ങിയ തുടർച്ചയായ ദേശവിരുദ്ധ നയങ്ങൾ...

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട...

പ്രൊഫ. മാമ്പുഴ കുമാരന് സഹപ്രവർത്തകരുടെ ആദരം

ഇരിങ്ങാലക്കുട :കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം നേടിയ പ്രശസ്ത നിരൂപകനും ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം മുൻ അധ്യക് ഷനുമായ പ്രൊഫ.മാമ്പുഴ കുമാരന് മുൻ സഹപ്രവർത്തകരുടെ ആദരം.മലയാളം, ഹിന്ദി, സംസ്കൃതം,...

മുരിയാട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ ടാങ്ക് വിതരണം ചെയ്തത്. പദ്ധതി...

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ...

വാരിയർ സമാജം കുടുംബയോഗം നടന്നു

അവിട്ടത്തൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം അവിട്ടത്തൂർ വാരിയത്ത് ഉഷ ദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഐ. ഈശ്വരൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി....

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ പി ടി ജോര്‍ജ്ജ് രാജി വെച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് വൈസ്ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗം പി ടി ജോർജ് നിലവിലെ ധാരണപ്രകാരം രാജിവച്ചു . നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് മുന്‍പാകെയാണ്...

മുരിയാട് പഞ്ചായത്തിലെ 16 -ാം വാർഡിലെ 83-ാം അമൃത അംഗനവാടിയിൽ വെച്ച് കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി

മുരിയാട് :പഞ്ചായത്തിലെ 16 -ാം വാർഡിലെ 83-ാം അമൃത അംഗനവാടിയിൽ വെച്ച് കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി . ആർത്തവവും അനുബന്ധപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ആര്യ മോസ് നടത്തിയ ക്ലാസ്സിൽ...

ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം നടത്തി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷിക ദിനം ആചരിച്ചു. സ്കൂൾ ഹാളിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ...

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കെഎസ് യു-കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് ഉദ്ഘാടനം...

ഇരിങ്ങാലക്കുട ദനഹാ തിരുനാൾ 2022

ഇരിങ്ങാലക്കുട ദനഹാ തിരുനാൾ 2022
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe