എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി എഡ്‌വിന്‍ ജോസ്

80

ഇരിങ്ങാലക്കുട :കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പുല്ലൂർ ഊരകം സ്വദേശി എഡ്‌വിന്‍ ജോസ്.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ .ചിറ്റിലപ്പിള്ളിയുടെയും ബിൻ ജോസിന്റെയും മകൻ ആണ്.എഡ്വീന ആണ് സഹോദരി.

Advertisement