ഇരിങ്ങാലക്കുട ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരംനൽകി

26

ഇരിങ്ങാലക്കുട : ഉപജില്ലയിലെ ശാസ്ത്രപ്രതിഭകൾക്ക് സ്നേഹാദരം നൽകി. ശാസ്ത്ര രംഗം ക്ലബ്ബ് മാത്യകയായി ഉപജില്ലയിലെ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ ഓൺ ലൈനായും ഓഫ്‌ലൈനായും സംഘടിപ്പിച്ചിരുന്നു വീട്ടിലൊരു പരീക്ഷണം പോജക്ടേറ്റ് ഗ്രന്ഥസ്വാദനം ജീവ ചരിത്രകുറിപ്പ്ശാസ്ത്രലേഖനം പ്രാദേശിക ചരിത്ര രചന പ്രവർത്തിപരിചയം ഗണിതശായെ അവതരണംഎന്നി വിവിധ മത്സരങ്ങളിലായി ഏകദേശം നാനൂറോളം പ്രതിഭകൾ മത്സരിച്ചു. അതിൽഇരിങ്ങാലക്കുട ഉപജില്ലയിൽ ഒന്നും, രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളയാണ്ആദരിച്ചത്. ഇരിങ്ങാലക്കുടി എ ഇ ഒ എം സിനിശായാണ് സ്തനേഹധാരണം ഉദ്ഘാടനംചെയ്തത് എച്ച് എം ഫോറം കൺവീനർ റാണി ജോൺ ജി എച്ച് എസ് എസ് ഇരിങ്ങാലക്കുടഎൽ പി സ്കൂൾ എച്ച് എം അസീന പി. ഇരിങ്ങാലക്കുട ശാസ്ത്രരംഗം കൺവീനർ എന്നിവർചടങ്ങിൽ സംസാരിച്ചു.99People reached2Engagements-3.8x lowerDistribution scoreBoost post1 ShareLikeCommentShare

Advertisement