വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി-പൂരമഹോത്സവം ചടങ്ങള്‍ മാത്രമായി നടത്തും

53

ഇരിങ്ങാലക്കുട; കോവിഡ് 19ന്റെ അതിതീവ്രതയില്‍ ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എസ്.എന്‍.ബി.എസ്. സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ 22,23 തിയതികളായി നടത്തുവാന്‍ തീരുമാനിച്ചിരുന്നകാവടി-പൂരമഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം,സെക്രട്ടറി രാമാനന്ദന്‍ ചെറാകുളം, ഗോപി മണമാടത്തില്‍ , ക്ഷേത്രം മേല്‍ശാന്തി മണി എന്നിവര്‍ അറിയ്ച്ചു. എല്ലാഭക്തജനങ്ങളും സമാജത്തിനോട് സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Advertisement