കേരള കർഷക സംഘം മുരിയാട് മേഖല മെമ്പർഷിപ്പ് കാമ്പയിൻ നടന്നു

30

മുരിയാട്: കേരള കർഷക സംഘം മുരിയാട് മേഖല മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ഏരിയ സെക്രട്ടറി ടി.ജി ശങ്കരനായണൻ ആനന്ദപുരം തറക്കപ്പറമ്പ് യൂണിറ്റിൽ എം എൻ നമ്പീശന് അംഗത്വം നൽകി നിർവ്വഹിച്ചു.മേഖല പ്രസിഡണ്ട് അഡ്വ:കെ എ മനോഹരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.ആർ ബാലൻ,ഐ എൽ ജോൺ, കെ കെ ജോഷി എന്നിവർ പങ്കെടുത്തു.

Advertisement