നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

1580
Advertisement

ഇരിങ്ങാലക്കുട- ആനന്ദപുരം ശ്രീകൃഷ്ണ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ജിസ് പി.വി (15) നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു. അവധിക്കാലത്ത് അമ്മ വീട്ടിലേക്കു പോയ ജീസിനെ ഇന്നലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് നെല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .

 

Advertisement