26.9 C
Irinjālakuda
Sunday, May 19, 2024
Home 2022 September

Monthly Archives: September 2022

മുരിയാട് ഗ്രപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി കിരണം പദ്ധതി

മുരിയാട്:ഗ്രാമപഞ്ചായത്ത് ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം ഗവ. യു. പി സ്കൂളിൽ പ്രതിരോധ പുലരിക്കായി കിരണം പദ്ധതി ആരംഭിച്ചു. ആയുർവേദത്തിലൂടെ വിദ്യാർത്ഥികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ ഹാളിൽ വച്ചു...

തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ വീഡിയോ റിലീസിങ്ങും ബൈക്ക് റാലിയും നടത്തി

ഇരിങ്ങാലക്കുട:തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ വീഡിയോ റിലീസിങ്ങും ബൈക്ക് റാലിയും പ്രശസ്ത സിനിമ താരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പയനിയർ...

കുഞ്ഞുവളപ്പിൽ ചാത്തൻ മകൻ രണദിവെ ( 63 ) അന്തരിച്ചു

മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ ലഭിച്ച റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും , മുകുന്ദപുരം താലൂക്ക് ഓട്ടോറിക്ഷ സഹകരണ സംഘം ഭരണസമിതി അംഗവും, സി പി ഐ എം പുല്ലൂർ പുളിഞ്ചോട് ബ്രാഞ്ച് അംഗവുമായ...

അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ

ഇരിങ്ങാലക്കുട :നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ ബാബു എന്നറിയപ്പെടുന്ന മറത്താക്കര ഒല്ലൂർ ചൂണ്ടയിൽ വീട് ശ്രീധരൻ മകൻ സോഡ ബാബു , ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ .കരുവന്നൂർ വെച്ച് വാഹന പരിശോധന...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പടിഞ്ഞാറെ നടപ്പുര നവീകരണത്തിനായി ഭക്തജനങ്ങളുടെ യോഗം വിളിച്ച് ദേവസ്വം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പടിഞ്ഞാറെ നടപ്പുര നവീകരണത്തിനായി ഭക്തജനങ്ങളുടെ യോഗം വിളിച്ച് ദേവസ്വം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് പടിഞ്ഞാറെ നടപ്പുരയിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ചുചേര്‍ത്തിരുന്ന യോഗത്തില്‍...

അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം-ഏരിയാ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട: 2022 ഡിസംബർ 13 മുതൽ 16 വരെയുള്ള തിയ്യതികളിൽ തൃശ്ശൂരിൽ ചേരുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള ഇരിങ്ങാലക്കുട ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ...

ചമയം ഇരുപത്തി അഞ്ചാം വാർഷികആഘോഷങ്ങൾ – സ്വാഗത സംഘം ഓഫീസ് തുറന്നു

പുല്ലൂർ : നാടകരാവ്‌ സ്വാഗത സംഘം ഓഫിസ് ഇരിങ്ങാലക്കുട നഗര സഭ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ എ. എൻ രാജൻ അധ്യക്ഷത വഹിച്ചു. വിൻസെന്റ് പാറശ്ശേരി, എ....

ചന്തക്കുന്നിലെ അപകടകുഴി അടച്ച് വ്യാപാരികളും പൊതുപ്രവർത്തകരും.

ഇരിങ്ങാലക്കുട : ചന്തക്കുന്നിൽ വളരെ നാളുകളായി അപകടകരമായ രീതിയിൽ ഉണ്ടായിരുന്ന റോഡിലെ കുഴി പരിസരത്തുള്ള വ്യാപാരികളും മറ്റും ചേർന്ന് അടച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി ചന്തക്കുന്നിൽ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്ന...

കോയമ്പത്തൂർ ലിറ്റിൽഫ്ലവർ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തിൽ ഒന്നാം സ്ഥാനം തൊമ്മാന സ്വദേശിക്ക്

ഇരിങ്ങാലക്കുട: കോയമ്പത്തൂർ ലിറ്റിൽഫ്ലവർ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെ :ചവറ ശ്രേഷ്ഠ ഗുരു അവാർഡ് കരസ്ഥമാക്കിയ ഡോ ഫാ വിൽ‌സൺ കോക്കാട്ട് പങ്ങാരപ്പിള്ളി ചേലക്കര...

സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ചിൽ തിളങ്ങി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ റോബോട്ട്

ഇരിങ്ങാലക്കുട: ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളി ടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ വാട്ടർ റോബോട്ടിക് മത്സരത്തിൽ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയിൽ നിർമിച്ച...

കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ എട്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം...

ജെ.സി.ഐ. വാരാഘോഷം ആരംഭിച്ചു

ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ലോക വ്യാപകമായി നടത്തുന്ന ഓരാഴ്ച നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാ തലഉൽഘാടനം പ്രതീക്ഷ ഭവനിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ....

എൻ എസ് എസ് ദിനാചരണം സപ്തദിനക്യാമ്പിൽ തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ സമർപ്പണം നിർവഹിച്ചു

ആനന്ദപുരം: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ സപ്തദിനക്യാമ്പിൽ തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ സമർപ്പണം മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ വൃന്ദകുമാരി...

ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കണം; എന്‍.ജി.ഒ

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പടെ കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എല്‍. മായ ഉദ്ഘാടനം ചെയ്തു. ഏരിയ...

വാരിയർ സമാജം കുടുംബ സംഗമം നടത്തി

അവിട്ടത്തൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം, കുടുംബ സംഗമം അവിട്ടത്തൂർ വാരിയത്ത് നടന്നു. മുതിർന്ന അംഗം എ. രാമവാരിയർ ഭദ്രദീപം കൊളുത്തി. പ്രശസ്ത കവിയും, കഥാകൃത്തും ഡോ. ഇ. സന്ധ്യ ഉദ്ഘാടനം...

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ ഇരിങ്ങാലക്കുട ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശിയായ എടക്കുഴി വീട്ടിൽ അബ്ദുൽ കയ്യൂം . 44 വയസ്സ് എന്നയാളെയാണ് അറസ്റ്റ്...

കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ...

സർഗ്ഗ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പന്ത്രണ്ടാമത് അവാർഡുകൾക്കുള്ള കൃതികൾതിരഞ്ഞെടുത്തു

ഒ വി വിജയൻ സ്മാരക പുരസ്കാരത്തിന് പറവൂർ ബാബു എഴുതിയ "ദുശ്ശള' എന്ന നോവൽ തിരഞ്ഞെടുത്തു 15001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.സ്പെഷൽ ജൂറി പുരസ്കാരം പ്രമോദ് പി സെബാൻ എഴുതിയ...

മാപ്രാണത്ത് 5 മാസം പ്രായം ഉള്ള കുട്ടി മരണമടഞ്ഞു

മാപ്രാണം :സെൻ്ററിലുള്ള ആയൂർവേദശാല ഉടമയായ കണ്ണാത്തു പറംബിൽ ബേബിയുടെ മകൾ സാന്ദ്ര യുടെ മകൻ ദർശാണ് മരണപ്പെട്ടത്.ദർശിൻ്റെ പിതാവ് ശ്രീലേഷ് വിദേശത്താണ്. കുട്ടിയ്ക്ക് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നതായും ഇതിന് ഡോക്ടറെ കാണിക്കുകയും...

കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ എം ഏ സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ ട്രഷറർ സിയാവുദ്ദീൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe