കുഞ്ഞുവളപ്പിൽ ചാത്തൻ മകൻ രണദിവെ ( 63 ) അന്തരിച്ചു

103

മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ ലഭിച്ച റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും , മുകുന്ദപുരം താലൂക്ക് ഓട്ടോറിക്ഷ സഹകരണ സംഘം ഭരണസമിതി അംഗവും, സി പി ഐ എം പുല്ലൂർ പുളിഞ്ചോട് ബ്രാഞ്ച് അംഗവുമായ കുഞ്ഞുവളപ്പിൽ ചാത്തൻ മകൻ രണദിവെ ( 63 വയസ്സ്) അന്തരിച്ചു .ഭാര്യ :ശശികല .മക്കൾ :ആതിര, അനിരുദ്ധ്. മരുമക്കൾ: സിബിൻ, വിദ്യ .സംസ്കാരം (നാളെ 30 -9 -2022 വെള്ളിയാഴ്ച) കാലത്ത് 9 മണിക്ക്.

Advertisement