കോയമ്പത്തൂർ ലിറ്റിൽഫ്ലവർ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തിൽ ഒന്നാം സ്ഥാനം തൊമ്മാന സ്വദേശിക്ക്

82

ഇരിങ്ങാലക്കുട: കോയമ്പത്തൂർ ലിറ്റിൽഫ്ലവർ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെ :ചവറ ശ്രേഷ്ഠ ഗുരു അവാർഡ് കരസ്ഥമാക്കിയ ഡോ ഫാ വിൽ‌സൺ കോക്കാട്ട് പങ്ങാരപ്പിള്ളി ചേലക്കര സെ: ജോസഫ് ഹൈ സ്കൂളിലെ അധ്യാപകനും തൊമ്മാന സ്വദേശിയുമാണ് കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരിൽ നിന്നാണ് ഒന്നാം സ്ഥാനം ഫാ :വിൽസൺ കോക്കാട്ട് ലഭിച്ചത്.

Advertisement