Daily Archives: September 21, 2022
കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ എം ഏ സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിളംബര ജാഥ ഇരിങ്ങാലക്കുടയിൽ നടത്തി
ഇരിങ്ങാലക്കുട: ഭാരത് ജോഡോ വിളംബര ജാഥ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി, പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക്...
കാട്ടൂർ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി
കാട്ടൂർ: പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി. ഓഗസ്റ്റ് 15ന് സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്ന തൃശ്ശൂർ പുള്ളിലെ ഷാപ്പിൽ പോയത്. അവിടെ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നു....
അപകട വളവിൽ ആശ്വാസമായി പൊൻ വെളിച്ചം
മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ ഒമ്പതാം വാർഡിൽ തൊമ്മാന പാടം റോഡിൽ സെന്റ്. സേവിയർസ് പള്ളിക്ക് സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ്...
ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി
ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കത്തീഡ്രൽ സിമത്തേരിയിൽ.മക്കൾ:ജോൺ ( Retd. From Christ Christ...