Daily Archives: September 19, 2022
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനവും തുടർന്ന് ടൗൺഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനവും എ.ഐ.ഡി.ഡബ്ല്യൂ.എ ജില്ലാ...
ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളിൽ ആത്മവിശ്വാസം...
അധ്യാപകർ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ഉണർത്തുന്നവരാകണം – മന്ത്രി ആർ : ബിന്ദു
അവിട്ടത്തൂർ: അധ്യാപനം ഒരു മഹത്തായ കർമ്മം ആണെന്നും കുട്ടികളുടെ ആത്മവിശ്വാസം കെടുത്താതെ അവരെ ഭാവി തലമുറയുടെ വാഗ്ദാനങ്ങളായി ഉയർത്തിക്കൊണ്ട് വരേണ്ടതു് അധ്യാപകരാണെന്നും മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ലാൽ ബഹാദൂർ ശാസ്ത്രി...