ഡോക്ടറേറ്റ് ലഭിച്ചു

1460
Advertisement

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനുഷ മാത്യുവിന് കൊയമ്പത്തൂര്‍ ഭാരതീയര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കാഞ്ഞിരപ്പിള്ളി കല്ലൂപ്പറപ്പള്ളിയില്‍ കെ.ജെ.മാത്യുവിന്റെയും മേഴ്‌സി ജോസഫിന്റെയും മകളും, ജിന്‍സ് ജോസ് മാളിയേക്കലിന്റെ ഭാര്യയാണ് അനുഷ.