Monthly Archives: August 2020
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍...
ഇരിങ്ങാലക്കുടയില്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
ഇരിങ്ങാലക്കുട : കഴിഞ്ഞ ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയിലെ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ നിലക്കൊള്ളുന്ന ഠാണ, ബസ്സ്റ്റാന്റ്, മാര്‍ക്കറ്റ് , ചന്തക്കുന്ന് എന്നീ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കയാണ്. കോവിഡ് രോഗികളില്ലാത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍...
സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 13 ) ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു...
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ്
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ്. 47 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍...
പൂമംഗലത്ത് സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു
പൂമംഗലം: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ 10 ലക്ഷം രൂപ 2018-19 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമംഗലം ഗ്രാമ പഞ്ചായത്തിലെ മാരാത്ത് കോളനി സമഗ്ര വികസനം ലക്ഷ്യമാക്കി സാംസ്‌കാരിക നിലയം പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം...
ഇ.ഐ.എ. പിൻവലിക്കാൻ എൽ.ജെ.ഡി. സത്യാഗ്രഹം നടത്തി
ഇരിങ്ങാലക്കുട :ഇ.ഐ.എ. പിൻവലിക്കാൻ എൽ.ജെ.ഡി. സത്യാഗ്രഹം നടത്തി പരിസ്ഥിതി ആഘാത പഠനമില്ലാതെ പദ്ധതികൾ അനുവദിക്കുന്നതടക്കമുള്ള ഭേദഗതികൾ വരും തലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇ.ഐ.എ 2020 ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമുന്നയിച്ച് ലോക്താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുട...
നമ്പിട്ടിയത്ത് സുബ്രഹ്മണ്യൻ (കുട്ടപ്പൻ) 64 വയസ്സ് നിര്യാതനായി
കുഴിക്കാട്ടുകോണം പരേതനായ നമ്പിട്ടിയത്ത് ഗോപാലൻ നായർ മകൻ സുബ്രഹ്മണ്യൻ (കുട്ടപ്പൻ) 64 വയസ്സ് നിര്യാതനായി.ഭാര്യ-രാധാമണി.മക്കൾ-സരിത,ശരത്.മരുമക്കൾ-സോമൻ,സൂര്യ. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഇത്തിക്കുളത്തുള്ള വീട്ടുവളപ്പിൽ.
നീഡ്സിന്റെ ആർട് അറ്റ് ഹോം 2020 ആരംഭിച്ചു
ഇരിങ്ങാലക്കുട : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ അടച്ചുപൂട്ടിയിരിക്കുന്നവർക്ക് മാനസികോല്ലാസം ലക്ഷ്യമിട്ടു വീട്ടിലിരുന്നു തന്നെ മത്സരിക്കാവുന്ന കലോത്സവം ഒരുക്കി നീഡ്‌സ്. ആർട് അറ്റ് ഹോം 2020 എന്നപേരിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ലളിതഗാനം,...
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍ പ്രവര്‍ത്തനം തുടങ്ങി
ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷന് സമീപം പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌പെഷ്യല്‍ സബ്ബ് ജയില്‍ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ 30നാണ് വിഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍ ഉദ്ഘാടനം ചെയ്തത്. രാവിലെ...
കോവിഡ് സ്ഥിരീകരണം :കെ.എസ്.ഇ.ബി ഗാന്ധിഗ്രാം സെക്ഷൻ ഓഫീസ് അടച്ചു
ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി ഗാന്ധിഗ്രാം സെക്ഷൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസ് താൽകാലികമായി അടച്ചു.കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബസ് സ്റ്റാൻഡിന് അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെടുകയോ ഓൺലൈൻ വഴിയുള്ള ഇടപാടുകളോ...
നടവരമ്പ് അംബേദ്കർ കോളനിയിൽ ഡി.വൈ.എഫ്.ഐ ബിസ്കറ്റ് കിറ്റുകൾ വിതരണം ചെയ്തു
വേളൂക്കര: ഗ്രാമപഞ്ചായത്തിലെ അംബേദ്‌കർ കോളനി സ്ഥിതി ചെയ്യുന്ന മൂന്നാം വാർഡിൽ കോവിഡ് 19വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അബേദ്കർ കോളനിയിലെയും ലക്ഷംവീട് കോളനിയിലെയും മുഴുവൻ കുടുംബങ്ങളിലേക്കും ഡി.വൈ.എഫ്.ഐ വേളൂക്കര...
ഓൺലൈൻ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്‌സ് 2008-11 ബാച്ചും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂർവവിദ്യാർത്ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി എൽ എഫ് കോൺവെന്റ്ഹൈസ്കൂളിന് മൊബൈൽ ഫോൺ നൽകി. സ്കൂളിലെ കുട്ടികളിൽ ഇപ്പോഴും...
തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.55 പേർ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.55 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു....
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 12 ) 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 12 ) 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേർ രോഗ മുക്തി നേടി.5 പേർ കോവിഡ് ബാധിച്ച് മരിച്ചു .ഇന്ന് രോഗം ബാധിച്ചവരിൽ 51...
ഹയർസെക്കൻഡറി അഡ്മിഷന് 10% സംവരണം അഭിനന്ദനാർഹം-വാര്യർ സമാജം
ഇരിങ്ങാലക്കുട :മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്സംവരണം എന്ന പ്രഖ്യാപിത നയത്തിലെ ഒരു ചവിട്ടുപടിയാണ് സംസ്ഥാന സർക്കാർ ഇറക്കിയ ഹയർ സെക്കൻഡറി അഡ്മിഷന് 10% അനുവദിച്ച ഉത്തരവ്.സംസ്ഥാന സർക്കാരിൻറെ ഈ ഉത്തരവിനെ വാര്യർ സമാജം അഭിനന്ദിച്ചതായി സംസ്ഥാന...
തൃശൂർ ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്:68 പേർക്ക് രോഗമുക്തി
ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു....
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 11) 1417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:1426 പേർക്ക് രോഗ മുക്തി
ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
1426 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,721 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 24,046
ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 32 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്...
ആർ.ഐ.എൽ.പി സ്കൂൾ കേരളത്തിന് മാതൃക:ജസ്റ്റീസ് സി.കെ അബ്ദുൾ റഹീം
എടതിരിഞ്ഞി:ആർ.ഐ.എൽ.പി സ്കൂളിൻറെ നവീകരിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം ഹൈ കോർട്ട് ജഡ്ജി സി.കെ അബ്ദുൾ റഹീം ഗവ പ്രോട്ടോക്കോൾ അനുസരിച്ച് നിർവ്വഹിച്ചു. ആർ.ഐ.എൽ.പി സ്കൂളിന്റെ മാനേജ്മെൻറ് കേരളത്തിൽ തന്നെ മാതൃകയാണെന്നും വിദ്യഭാസം ഒരു...
നിർദ്ധനരായ രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ കൈമാറി കാട്ടൂർ ലയണസ് ക്ലബ്ബ്
കാട്ടൂർ :നിർദ്ധനരായ രോഗികൾക്ക് നൽകാൻ വേണ്ടിയുള്ള ഡയാലിസിസ് കൂപ്പൺ കാട്ടൂർ ലയണസ് ക്ലബ്ബ് ഭാരവാഹികൾ കരാഞ്ചിറ മിഷൻ ഹോസ്പിറ്റൽ അധികാരികൾക്ക് കൈമാറി.ലയണസ് ക്ലബ്ബ് പ്രസിഡന്റ് ലയ പ്രേംജോ ,സെക്രട്ടറി സിന്ധു അജിതൻ...
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 10 ) 1184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേർ...
സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 10 ) 1184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേർ രോഗ മുക്തി നേടി.7 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം...