ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പെണ്ണെഴുത്ത്’ സംഘടിപ്പിച്ചു

20
Advertisement

കാട്ടൂര്‍:കൂത്ത്പറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടത്പക്ഷമാണ് ശരി എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പെണ്ണെഴുത്ത്’ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത ഉദ്ഘാടനം ചെയ്തു.

Advertisement