സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 12 ) 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

42
Advertisement

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 12 ) 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേർ രോഗ മുക്തി നേടി.5 പേർ കോവിഡ് ബാധിച്ച് മരിച്ചു .ഇന്ന് രോഗം ബാധിച്ചവരിൽ 51 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 64 പേർ. സമ്പർക്കം മൂലം 1068 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 45 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 266,മലപ്പുറം 261,എറണാകുളം 121,ആലപ്പുഴ 118,കോഴിക്കോട് 93,പാലക്കാട് 81,കാസർഗോഡ് 68,കോട്ടയം 76,ഇടുക്കി 42,കണ്ണൂർ 31,പത്തനംതിട്ട 19,തൃശ്ശൂർ 19,വയനാട് 12,കൊല്ലം 05.കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 28664 സാമ്പിളുകളാണ് പരിശോധിച്ചത്.

Advertisement