എം പി ജാക്‌സന്‍ കെ എസ് ഇ ലിമിറ്റഡ് എക്‌സ്‌ക്യൂട്ടിവ് ഡയറക്ടര്‍ ചുമതലയേറ്റു

1434

ഇരിങ്ങാലകുട : കെ എസ് ഇ ലിമിറ്റഡിന്റെ എകസ്‌ക്യൂട്ടിവ് ഡയറക്ടറായി എം പി ജാക്‌സന്‍ ചുമതലയേറ്റു. മാനേജിംങ്ങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് പുതുതായു ചാര്‍ജെടുത്ത എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം പി ജാക്‌സന് ബൊക്ക നല്‍കി സ്വീകരിച്ചു. ചിഫ് അഡൈസര്‍ ആനന്ദ് മേനോന്‍ ,ജനറല്‍ മാനേജര്‍ എം അനില്‍ ,ചീഫ് ഫൈനാന്‍സ് മാനേജര്‍ ആര്‍ ശങ്കരനാരായണന്‍, അസ്സി ഫൈനാന്‍സ് മാനേജര്‍ ബാബു വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി, ഐ ടി യു ബാങ്ക് ചെയര്‍മാന്‍, ടൗണ്‍ സഹകരണ ആശുപത്രി പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ എം പി ജാക്‌സണ്‍ വഹിക്കുന്നുണ്ട് .ദീര്‍ഘകാലം കെ എസ് ഇ ലിമിറ്റഡിന്റെ മാനേജിംങ്ങ് ഡയറക്ടര്‍ ആയിരിന്ന പരേതനായ എം സി പോളിന്റെ മകനാണ് എം പി ജാക്‌സന്‍

Advertisement