21.9 C
Irinjālakuda
Monday, December 23, 2024
Home 2020 July

Monthly Archives: July 2020

ഇന്ന്(ജൂലൈ 19 ) ജില്ലയിൽ ആകെ 61 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ഇന്ന്(ജൂലൈ 19 ) ജില്ലയിൽ ആകെ 61 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 1)15.7.20 ന് മസ്കറ്റിൽ നിന്ന് വന്ന പടിയൂർ സ്വദേശി(42 വയസ്സ്, പുരുഷൻ) 2) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂർ സ്വദേശി(6 വയസ്സുള്ള പെൺകുട്ടി) 3)11.7.20...

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35,...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു

കാറളം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. കൂർക്ക, മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിയഗം കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു....

ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി

മൂര്‍ക്കനാട് സെന്റ് ആന്റണിസ് എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍,ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി. സംസ്‌കാരകര്‍മം ഞായറാഴ്ച ഉച്ചതിരിഞ്ഞു 4 മണിക്ക് മൂര്‍ക്കനാട് സെന്റ് ആന്റണിസ് പള്ളി...

ഇരിങ്ങാലക്കുട സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ സ്വദേശി പുത്തൂർ വീട്ടിൽ ജോയ് പി.കെ (62) ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. 42 വർഷമായി ഹെവി വെഹിക്കിൾ ഡ്രൈവറായി പ്രവാസ ജീവിതം നയിക്കുന്ന ഇദേഹം കോവിഡ് 19 ബാധിച്ചതിനേ...

പരേതനായ ചിറമ്മല്‍ പുത്തന്‍വീട്ടില്‍ ജോസഫ് മകന്‍ സണ്ണി (77) നിര്യാതനായി

മാപ്രാണം : കുഴിക്കാട്ട്‌കോണം പരേതനായ ചിറമ്മല്‍ പുത്തന്‍വീട്ടില്‍ ജോസഫ് മകന്‍ സണ്ണി (77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 11 ന് കുഴിക്കാട്ട്‌കോണം വിമലമാതാ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ ഓമന, മക്കള്‍ നിഷ,ജിഷ,സിജോ....

കവർച്ചകേസിലെ പ്രതികൾ ആളൂർ പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട: ഒളിവിൽ ആയിരുന്ന കവർച്ചാകേസിലെ കാട്ടൂർ ഇല്ലിക്കാട് കോളനിയിൽ വെള്ളൂന്നി വീട്ടിൽ സഹോദരങ്ങളായ ജിബിൻ രാജ് 24, ബിബിൻരാജ് 20 എന്നിവരെയാണ് സി ഐ ദിനേഷ്കുമാറിൻ്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ടി എ...

തൃശൂരിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ്_19 സ്ഥിരീകരിച്ചു 11 പേര്‍ക്ക് രോഗമുക്തി.

ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 18 ) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ബംഗലൂരുവില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18 ) 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18 ) 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.204 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 116 പേരാണ് വിദേശത്തു...

ഇരിങ്ങാലക്കുടയിലും പരിസര പഞ്ചായത്തുകളിലുമായി കണ്ടെയ്‌മെന്റ് സോണുകള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ കള്കടര്‍ ഉത്തരവിറക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും പരിസര പഞ്ചായത്തുകളിലുമായി ശനിയാഴ്ച്ച (18-07-2020) കണ്ടെയ്‌മെന്റ് സോണുകള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ കള്കടര്‍ ഉത്തരവിറക്കി. ഇരിങ്ങാലക്കുട നഗരസഭയിലെ 20-ാം വാര്‍ഡായ ഠാണ കോളനിയാണ് ഇന്ന് കണ്ടെയ്‌മെന്റ് സോണാക്കിയിരിക്കുന്നത്.നിലവില്‍ മുരിയാട് പഞ്ചായത്തിലെ...

ഉമാദേവി അന്തർജനം (84) അന്തരിച്ചു

ഇരിഞ്ഞാലക്കുട: കാഞ്ഞിരത്തോട് റോഡിൽ വെംബ്ലിയസ് മനയിൽ പരേതനായ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ, ചൊവ്വര പാലേലി മനയിലെ മകൾ, ഉമാദേവി അന്തർജനം (84) അന്തരിച്ചു. മക്കൾ.. ലക്ഷ്മണൻ (Rtd Postal employee), വാസുദേവൻ (Rtd...

കാർഷിക മേഖലയ്ക്ക് തണലായി കൃഷിക്കാർക്ക് തുണയായി നടവരമ്പ് സീഡ് ഫാം

നടവരമ്പ്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ നടവരമ്പ് സീഡ് ഫാമിൽ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 17.5 ലക്ഷം രൂപ ചിലവു ചെയ്ത് കുളം നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ് നിർമ്മാണം, ടൈൽ...

നിർധന കുടുംബത്തിന് കൈത്താങ്ങായി സി പി ഐ എം കാട്ടൂർ ലോക്കൽ കമ്മിറ്റിയും കെ എസ് ഇ ബി...

കാട്ടൂർ:ഡി വൈ എഫ് ഐ ടി വി ചലഞ്ചിന്റെ ഭാഗമായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റേഷൻ കാർഡ് പോലും ഇല്ലാതിരുന്ന നിർദ്ധന കുടുംബത്തിന് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും...

കാട്ടൂരിൽ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ

കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം അറസ്റ്റിൽ..ചെമ്മണ്ട സ്വദേശി പാളയംകോട്ടുകാരൻ ഷറഫുദ്ദിൻ (19) എന്ന യുവാവിനെ താണിശ്ശേരിയിൽ ...

ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 32 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 17) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ...

ഇരിങ്ങാലക്കുടയെ ആശങ്കയിലാഴ്ത്തി കൂടുതൽ കണ്ടൈൻമെൻറ് സോണുകൾ

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് , ഇരിങ്ങാലക്കുട നഗരസഭയിലെ 16(ജനറൽ ആശുപത്രി ), 19(മാർക്കറ്റ് ), 22(മുനിസിപ്പൽ ഓഫീസ് ), 24(ബസ് സ്റ്റാൻഡ് ) ,26(ഉണ്ണായി വാര്യർ ), 28...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 17) 791 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും,...

സോളാർ എനർജിയുടെ പ്രസക്തി കോവിടാനന്തര കാലത്ത് വർധിക്കും – അജിത് ഗോപി

ഇരിങ്ങാലക്കുട : സോളാർ എനെർജിയുടെ പ്രാധാന്യത്തെ കുറിച്ചും വീടുകളിൽ എങ്ങനെ കുറഞ്ഞ ചിലവിൽ സോളാർ പാനലുകൾ സ്ഥാപിക്കാം എന്നും കോവിടാനന്തര കാലത്ത് ഊർജ സംരക്ഷണത്തിന്റെ പ്രസക്തി എത്രത്തോളം ആണെന്നും അനെർട്ട് ഡിപ്പാർട്മെന്റ്...

കോവിഡ് മൃതദേഹം സംസ്കരിക്കേണ്ട വിധം വ്യക്തമാക്കി ആരോഗ്യ വിഭാഗം മാർഗ്ഗരേഖ ഇറക്കണം

ഇരിങ്ങാലക്കുട :വ്യക്തതയില്ലായ്മ മൂലമാണ് ജനങ്ങൾക്കിടയിൽ കോവിഡ് മൃതദേഹം സംസ്കരിക്കുന്നതിൽ എതിർപ്പും ആശയകുഴപ്പങ്ങളും ഉണ്ടാകുന്നതെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ അഭിപ്രായപ്പെട്ടു .ഒരു മൃതദേഹവും ഒരു തരത്തിലും അനാദരവ് നേരിടുന്ന...

ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗീകൃത വായനശാലകളിലും ടെലിവിഷൻ വിതരണം ചെയ്തു

വെള്ളാങ്കല്ലൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അംഗീകൃത വായനശാലകളിലും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായി കെ എസ്എഫ് ഇ യും , ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ടെലിവിഷൻ വിതരണം ചെയ്തു .ബ്ലോക്ക് പഞ്ചായത്തിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe