ഇരിങ്ങാലക്കുടയിലും പരിസര പഞ്ചായത്തുകളിലുമായി കണ്ടെയ്‌മെന്റ് സോണുകള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ കള്കടര്‍ ഉത്തരവിറക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും പരിസര പഞ്ചായത്തുകളിലുമായി ശനിയാഴ്ച്ച (18-07-2020) കണ്ടെയ്‌മെന്റ് സോണുകള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ കള്കടര്‍ ഉത്തരവിറക്കി. ഇരിങ്ങാലക്കുട നഗരസഭയിലെ 20-ാം വാര്‍ഡായ ഠാണ കോളനിയാണ് ഇന്ന് കണ്ടെയ്‌മെന്റ് സോണാക്കിയിരിക്കുന്നത്.നിലവില്‍ മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് , ഇരിങ്ങാലക്കുട നഗരസഭയിലെ 16(ജനറൽ ആശുപത്രി ), 19(മാർക്കറ്റ് ), 22(മുനിസിപ്പൽ ഓഫീസ് ), 24(ബസ് സ്റ്റാൻഡ് ) ,26(ഉണ്ണായി വാര്യർ ), 28 (പൂച്ചക്കുളം ), 33(പൊറത്തിശ്ശേരി ), 35(മഹാത്മാ ഗാന്ധി സ്കൂൾ )വാർഡുകൾ . കാറളം പഞ്ചായത്തിലെ 13,14 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണുകള്‍ ആക്കിയിട്ടുണ്ട്. വേളുക്കര പഞ്ചായത്തിലെ 5,7,17,18 വാര്‍ഡുകള്‍, മുരിയാട് പഞ്ചായത്തിലെ 8,11,14,10 എന്നി വാര്‍ഡുകള്‍,ആളൂര്‍ പഞ്ചായത്തിലെ 01, എടത്തിരുത്തി പഞ്ചായത്തിലെ 11,കൊരട്ടി പഞ്ചായത്തിലെ 01, എന്നിവിടങ്ങള്‍ കണ്ടെയ്‌മെന്റ് സോണുകളാണ്. കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായാണ് കൂടുതൽ നിയന്ത്രണ മേഖലകൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img