ഉമാദേവി അന്തർജനം (84) അന്തരിച്ചു

91
Advertisement

ഇരിഞ്ഞാലക്കുട: കാഞ്ഞിരത്തോട് റോഡിൽ വെംബ്ലിയസ് മനയിൽ പരേതനായ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ, ചൊവ്വര പാലേലി മനയിലെ മകൾ, ഉമാദേവി അന്തർജനം (84) അന്തരിച്ചു. മക്കൾ.. ലക്ഷ്മണൻ (Rtd Postal employee), വാസുദേവൻ (Rtd Teacher RMHS മേലാറ്റൂർ), പരേതയായ ലത, ആര്യാദേവി (ബിനു).. മരുമക്കൾ സുഭദ്ര (കുറിയേടത്തു മന), ദേവകി (കൂറ്റൻപിള്ളി മന), വാസുദേവൻ നമ്പൂതിരി(മൂത്തേടത്തു മന), ഹരി (തെക്കിനിയേടത്തു മന). സംസ്കാരം നടത്തി.

Advertisement