Monday, May 19, 2025
25.3 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18 ) 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18 ) 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.204 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 116 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 90 പേർ. സമ്പർക്കം മൂലം 364 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 34 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾതിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44,ആലപ്പുഴ 42, കണ്ണൂർ 39,കാസർകോട് 29, പത്തനംതിട്ട, ഇടുക്കി 28 വീതം, വയനാട്, കോഴിക്കോട് 26 വീതം, തൃശുർ 21, മലപ്പുറം 19, കോട്ടയം 16 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 18967 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 173932 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 6841 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1053 പേരെയാണ്. ഇതുവരെ 11659 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.

Hot this week

അന്തരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ പുളിഞ്ചോട് തൊഴുത്തും പറമ്പിൽ...

എം ഇ എസ് തൃശൂർ ജില്ലാകമ്മിറ്റിഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വെടിയേറ്റു മരിച്ച നിരപരാധികളായ ആളുകളുടെ നിര്യാണത്തിൽ അനുശോചനം...

പ്രസിദ്ധ ഗുണ്ട തപനെ കാപ്പ ചുമത്തി നാടുകടത്തി

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ...

അതിഥി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ

വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് 39 വയസ് എന്നയാളെ പണം...

Topics

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ്തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ

റോബിൻ സക്കറിയ 40 വയസ്, കൊച്ചുമുണ്ടക്കത്തിൽ വീട്, കാരക്കൽ, പെരിങ്ങര, പത്തനംതിട്ട...

പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img