ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി

124
Advertisement

മൂര്‍ക്കനാട് സെന്റ് ആന്റണിസ് എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍,ഏറാട്ടു പറമ്പില്‍ അന്തോണി വറീഡ് (ജോര്‍ജ് മാസ്റ്റര്‍ 93വയസ്സ് )നിര്യാതനായി. സംസ്‌കാരകര്‍മം ഞായറാഴ്ച ഉച്ചതിരിഞ്ഞു 4 മണിക്ക് മൂര്‍ക്കനാട് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ വിന്‍സെന്റ്,ഷാജന്‍, മരുമക്കള്‍ മോളി, ബേബി. 8921840649

Advertisement