ഇരിങ്ങാലക്കുടയെ ആശങ്കയിലാഴ്ത്തി കൂടുതൽ കണ്ടൈൻമെൻറ് സോണുകൾ

1997

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് , ഇരിങ്ങാലക്കുട നഗരസഭയിലെ 16(ജനറൽ ആശുപത്രി ), 19(മാർക്കറ്റ് ), 22(മുനിസിപ്പൽ ഓഫീസ് ), 24(ബസ് സ്റ്റാൻഡ് ) ,26(ഉണ്ണായി വാര്യർ ), 28 (പൂച്ചക്കുളം ), 33(പൊറത്തിശ്ശേരി ), 35(മഹാത്മാ ഗാന്ധി സ്കൂൾ )വാർഡുകൾ . കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.രോഗ വ്യാപനം തടയുന്നതിനായാണ് കൂടുതൽ നിയന്ത്രണ മേഖലകൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

Advertisement