28.9 C
Irinjālakuda
Wednesday, June 26, 2024
Home 2020 May

Monthly Archives: May 2020

ഭൂമിയിലെ മാലാഖമാർക്ക് ഡിവൈഎഫ്ഐ യുടെ ആദരം

ഇരിങ്ങാലക്കുട :ലോകം മുഴുവനും നാശം വിതച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ മുൻനിരയിൽ ജീവൻ പണയം വച്ചും ത്യാഗനിർഭരമായി പോരാടിക്കൊണ്ടിരിക്കുന്ന ഭൂമിയിലെ മാലാഖമാരായ നഴ്സുമാർക്ക്...

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം, ക്രമീകരണങ്ങളായി:ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം:രോഗലക്ഷണങ്ങളില്ലാത്തവർക്ക് നിർബന്ധിത 14 ദിവസ ഹോം...

രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി 'കോവിഡ്19 ജാഗ്രത'...

പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത പതിനൊന്നായിരം രൂപ ഇരിങ്ങാലക്കുട എം.എൽ.എ ബഹു.അരുണൻ മാസ്റ്റർ മുഖാന്തരം കൈമാറി. പു.ക.സ ടൗൺ...

ബി ജെ പി 50000 മാസ്കുകൾ വിതരണം ചെയ്യുന്നു

ഇരിങ്ങാലക്കുട: ബിജെപി നിയോജകമണ്ഡലം ഹെൽപ്പ് ഡെസ്കിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലത്തിലെ 50,000 മാസ്കുകൾ പാർട്ടി പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.കെ...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി

ഇരിങ്ങാലക്കുട:കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ കാലത്ത് കർഷകരെയും മത്സ്യ തൊഴിലാളികളേയും സാധാരണക്കാരായ തൊഴിലാളികളേയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ...

ഹോം ക്വാറന്റൈൻ: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി ഹോം...

രൂപതയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി മാസ്‌ക്കുകള്‍ സൗജന്യമായി നൽകി

ഇരിങ്ങാലക്കുട : കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സൗജന്യ മാസ്‌ക്കുകളുടെ വിതരണവുമായി ഇരിങ്ങാലക്കുട രൂപത. രൂപതാതിര്‍ത്തിക്കുള്ളില്‍ കഴിയുന്ന നാനാജാതി മതസ്ഥരായ മനുഷ്യര്‍ക്ക് കൊറോണ വൈറസിനെ തടയുന്നതിന് സഹായകമായ ഗുണനിലവാരമുള്ള മാസ്‌ക്കുകളാണ് രൂപതാ ഹൃദയ...

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍...

എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലകളിൽ സമരങ്ങൾ നടത്തി

ഇരിങ്ങാലക്കുട :എ ഐ ടി യു സി ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ജോലി സമയം 12 മണിക്കൂർ ആയി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ...

കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

മുരിയാട് :മുരിയാട് പഞ്ചായത്തിൽ പുല്ലൂർ അമ്പലനട പതിനഞ്ചാം വാർഡിൽ താമസിക്കുന്ന തുമ്പരത്തി പ്രഭാകരൻ മകൻ പ്രവീൺ (40 വയസ്സ് ) കരൾ സംബന്ധമായ അസുഖം ബാധിച്ച് രണ്ട് വർഷത്തോളമായി ചികിത്സയിലാണ്. കരൾ...

കേന്ദ്ര സർക്കാറിന്റെ പെട്രോൾ – ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാറിന്റെ പെട്രോൾ - ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യൂ സി പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ എസ് ൻ ...

തെക്കേഅങ്ങാടി പരേതനായ ഐക്കരപീടിക കോമ്പാറക്കാരൻ പോൾ മാസ്റ്റർ ഭാര്യ മേരി ടീച്ചർ 78 വയസ്സ് നിര്യാതയായി

ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടി പരേതനായ ഐക്കരപീടിക കോമ്പാറക്കാരൻ പോൾ മാസ്റ്റർ ഭാര്യ മേരി ടീച്ചർ 78 വയസ്സ് നിര്യാതയായി (കണ്ണൂക്കാടൻ കുടുംബാംഗം അരിപ്പാലം) പടിയൂർ സെൻറ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി...

ലോക്ക് ഡൌണിൽ പഠനവീഡിയോകളുമായി ക്രൈസ്റ്റ് എൻജിനിയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : അവസാന വർഷ വിദ്യാർത്ഥികൾക്ക് സഹായകമായ പഠന വീഡിയോകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാനവർഷ വിദ്യാർത്ഥികൾ. എപിജെ അബ്ദുൽ കലാം കേരള സർവ്വകലാശാലയിലെ അവസാനവർഷ പഠന വിഷയമായ...

മുപ്പത്തിരണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ രണ്ട് കോവിഡ് 19 പോസിറ്റീവ് കേസുകൾ.

അബുദാബിയിൽ നിന്നെത്തിയ യുവ ദമ്പതികൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാവക്കാട് താലൂക്കിലുള്ളവരാണിവർ. അബുദാബിയിൽ കോവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായതായാണ് സൂചന. കഴിഞ്ഞ മുപ്പത്തിരണ്ട്...

ആയിരത്തഞ്ഞൂറോളം മാസ്കുകൾ വിതരണം ചെയ്തത് സി പി എം

ഊരകം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി. പി .ഐ .എം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു. അഞ്ഞൂറിൽപരം വീടുകളിലായി 1500 മാസ്കുകളാണ് വിതരണം ചെയ്തത്. ഊരകം കിഴക്ക് മുറിയിൽ വച്ച്...

കരുവന്നൂർ കുറ്റാശ്ശേരി വിശ്വംഭരന്റെ മകൻ ബൈജു(48) അന്തരിച്ചു

കരുവന്നൂർ കുറ്റാശ്ശേരി വിശ്വംഭരന്റെ മകൻ ബൈജു(48) ഖത്തറിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുബിത. മക്കൾ: അഭിനവ്, അനഘ.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്

ആനുരുളി:തികച്ചും നിർധനരായ പുല്ലൂർ ആനുരുളി ദേശത്ത് വസിക്കുന്ന കിഡ്നി പേഷ്യന്റ് ആയ കണ്ണോളി വീട്ടിൽ വേണുഗോപാലൻ തനിക്ക് ലഭിച്ച പെൻഷൻ തുകയിൽ നിന്നും ഒരു മാസത്തെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ...

ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിലുള്ള ആശങ്ക ഉയർത്തി പ്രദേശവാസികൾ രംഗത്ത്

ഇരിങ്ങാലക്കുട:ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുവാൻ തിരഞ്ഞെടുത്ത ഇരിങ്ങാലക്കുടയിലെ ഠാണ കോളനിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ ആളുകളെ താമസിപ്പിക്കുന്നതിൽ ആശങ്ക ഉയർത്തി പ്രദേശവാസികൾ രംഗത്ത്. തങ്ങളെ അറിയിക്കാതെയാണ് വാർഡ് കൗൺസിലർ ലോഡ്ജ് തിരഞ്ഞെടുത്ത്...

നവദമ്പതികള്‍ക്ക് വിവാഹമംഗളാശംസകള്‍

ഇരിങ്ങാലക്കുട സ്വദേശി ഊളക്കാടന്‍ വീട്ടില്‍ ചാക്കോ ജോര്‍ജ്ജിന്റെയും മിനിയുടെയും മകള്‍ അനീറ്റയും കളമശ്ശേരി കക്കിത്തറ വീട്ടില്‍ ഗില്‍ഡിന്റെയും മെര്‍ലിന്റെയും മകന്‍ മെര്‍വിനും രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ആശിവാര്‍ദത്തില്‍ ഇരിങ്ങാലക്കുട കത്തിഡ്രല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe