ഇരിഞ്ഞാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി എം.പി ജാക്സണെ വീണ്ടും തിരഞ്ഞെടുത്തു

881
Advertisement

ഇരിഞ്ഞാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി എം.പി ജാക്സണെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ: പി. ജെ തോമസിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.
മറ്റു ഡയറക്ടര്‍മാര്‍: എല്‍.ഡി ആന്റോ, ജസ്റ്റിന്‍ ജോണ്‍, ടി വി ഹരിദാസന്‍, ടി.ജെ ജോസഫ്, തോമസ് പി.പി, ബേബി ജോസ് കാട്ട്‌ല, സുജ സഞ്ജീവ്കുമാര്‍, ഫിലോ ആന്റണി, കെ കെ ചന്ദ്രന്‍, പോള്‍ കാരിമാലിക്കല്‍, ഡീന്‍ ഷഹീദ്, ഷാജു പാറേക്കാടന്‍, മഹേഷ്.

Advertisement