ആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കരുവന്നൂരിൽ നിന്ന് ഉപകരണങ്ങൾ കൈമാറി

20
Advertisement

കരുവന്നൂർ : പി.ആർ.ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി.ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം രക്ഷാധികാരി അഡ്വ.കെ.ആർ വിജയ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കരുവന്നൂർ മേഖലാ രക്ഷാധികാരികളായ ടി.കെ ജയാനന്ദൻ,പികെ മനുമോഹൻ,ലോക്കൽ കോർഡിനേറ്റർ ആശ സുമേഷ്,പാലിയേറ്റിവ് പ്രവർത്തകരായ പിഎസ് വിശ്വംഭരൻ,പിവി സദാനന്ദൻ, ഷൈല ബാലൻ,വിഷ്ണു പ്രഭാകരൻ, കെവി സുനിലൻ,ബിന്ദു ശുദ്ധോധനൻ,വികെ മോഹനൻ,ഐആർ നിഷാദ്,ടിഎസ് ബൈജൻ,എംസി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Advertisement