സംസ്ഥാനത്ത് ഇന്ന് (മെയ് 28 ) 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 28 ) 84 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.3 പേരുടെ ഫലം നെഗറ്റീവായി . ഇതിൽ 31 പേർ വിദേശത്ത് നിന്ന് വന്നവരാണ്.കാസർകോഡ് 18 ,പാലക്കാട് 16 ,കണ്ണൂർ 10 ,മലപ്പുറം 8 ,തിരുവനന്തപുരം 7 ,തൃശ്ശൂർ 7 ,കോഴിക്കോട് 6 ,പത്തനംതിട്ട 6 ,കോട്ടയം 3 ,കൊല്ലം ,ഇടുക്കി ,ആലപ്പുഴ 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.48 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .മഹാരാഷ്ട്ര 31 ,തമിഴ്നാട് 9 ,കർണ്ണാടക 3 ,ഗുജറാത്ത് 2 ,ഡൽഹി 2 ,ആന്ദ്ര 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത് . സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇതുവരെ സംസ്ഥാനത്ത് 1088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 526 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 115297 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.ഇതില്‍ 114305 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 992 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 210 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 60685 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 58460 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img