പോലിസ് രക്തസാക്ഷിത്വ ദിനം -സമ്മാനങ്ങള്‍ വിതരണം ചെയ്തു

319
Advertisement

ഇരിങ്ങാലക്കുട-പോലിസ് രക്ത സാക്ഷിത്വ തോടനുബന്ധിച്ച് കാട്ടൂര്‍ പോലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം നടന്നു.വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങളാണ് കാട്ടൂര്‍ പോലിസ് സംഘടിപ്പിച്ചത്.ചടങ്ങ് കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബാബു ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് അദ്ധ്യക്ഷനായിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ.്പി ഫെയ്മസ് വര്‍ഗ്ഗീസ് സമ്മാനദാനം നടത്തി.

 

Advertisement