ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ യുടെ പച്ചക്കറി വണ്ടി

86
Advertisement

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ. റീസൈക്കിൾ കേരളയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി വിൽപ്പനക്കായി പച്ചക്കറി വണ്ടി ഇരിങ്ങാലക്കുടയുടെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് പ്രസിഡണ്ട് പി.കെ.മനുമോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം ഒ.ജെ.ജോജി, മേഖലാ ജോ. സെക്രട്ടറി പി.എം.നന്ദുലാൽ, എ.എ.സുഭീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement