നഷ്ടപരിഹാര തുക കൈമാറി

390

പ്രളയക്കെടുതിയില്‍ വീടിന് നാശം സംഭവിച്ച ചാലക്കുടി വെട്ടുക്കടവ് സ്വദേശിനി സാലി ടോമിക്ക് നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാര തുക ചാലക്കുടി എം. പി ടി. വി ഇന്നസെന്റ് കൈമാറി .നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇരിങ്ങാലക്കുട ശാഖാ മാനേജര്‍ വി .ജെ ജോണി ,അസിസ്റ്റന്റ് മാനേജര്‍ നവ്യ പി ദേവീപ്രസാദ്,പ്രമുഖ ഏജന്റ് കെ .ഡി ജിമ്മി എന്നിവര്‍ സന്നിഹിതരായിരുന്നു

 

 

Advertisement