Daily Archives: April 19, 2020
കുട്ടികൾക്കുള്ള രോഗ പ്രതിരോധകുത്തിവയ്പുകൾ പുനരാരംഭിക്കുന്നു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃ ശിശു വിഭാഗത്തിൽ ഏപ്രിൽ 21 മുതൽ (ഞായറാഴ്ച ഒഴികെ ) സമയം :ഉച്ചതിരിഞ് 2 മുതൽ 5 വരെ. ഫോൺ / വാട്സാപ്പ് ...
ജില്ലയിൽ ജാഗ്രത തുടരുന്നു. 2,714 പേർ നിരീക്ഷണത്തിൽ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ രോഗിയെ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.. ഞായറാഴ്ച (ഏപ്രിൽ 19) ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ തൃശൂർ ജില്ലയിൽ...
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍...
മുല്ലോത്ത് വേലായുധൻ മേനോൻ ഭാര്യ ഗിരിജാമണി അമ്മ (87) അന്തരിച്ചു
ഇരിങ്ങാലക്കുട: നടവരമ്പ് മുല്ലോത്ത് വേലായുധൻ മേനോൻ ഭാര്യ ഗിരിജാമണി അമ്മ (87) അന്തരിച്ചു. സംസ്കാരം നടവരമ്പ് തറവാട്ടു വളപ്പിൽ നടന്നു. മക്കൾ ലളിതാംബിക, പത്മ, ശ്യം (മുല്ലോത്ത് സിൽക്സ് &...
രത്ന ശിവരാമൻ ഒരു ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന ചെയ്തു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ 35-ാഠ വാർഡിലെ വലിയവീട്ടിൽ രത്ന ശിവരാമൻ ഒരു ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന ചെയ്തു. നഗരസഭാ സൂപ്രണ്ട് തങ്കമണി ഏറ്റുവാങ്ങി....
ഇരിങ്ങാലക്കുടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി യൂത്ത് കോൺഗ്രസ്സ്
ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെളയത്ത്, വൈസ് പ്രസിഡണ്ട് കിരൺ,...
ഫ്രെണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്തു
കാട്ടൂർ :ഫ്രെണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാട്ടൂർ പഞ്ചായത്തിൽ 1500 ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്തു.കരാഞ്ചിറ മിഷൻ ആശുപത്രി സമീപം നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ...
ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തവരെ കോണത്തുകുന്ന് സെൻററിൽ വച്ച് വാഹനം ഉൾപ്പെടെ പിടികൂടി
വെള്ളാങ്ങല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാകുന്ന തരത്തിൽ ലോക ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സംസ്ഥാന അതിർത്തി വരെ യാത്ര ചെയ്തു തിരിച്ചു വന്നവർ ഒടുവിൽ പിടിയിലായി. വെള്ളാങ്ങല്ലൂർ താണിയത്തുകുന്ന് സ്വദേശികളായ...
വിമുക്ത സംഘടനയുടെ മുരിയാട് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പല വ്യജ്ജനങ്ങളും ,പച്ചകറികളും സംഭാവനചെയ്‌തു
മുരിയാട് :വിമുക്ത സംഘടനയുടെ മുരിയാട് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പല വ്യജ്ജനങ്ങളും ,പച്ചകറികളും പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷിന് കൈമാറി. സംഘടനക്ക് വേണ്ടി അരവിന്ദാക്ഷൻ, വത്സൻ ചിന്നങ്ങത്ത്,...
വള്ളിവട്ടം ബ്രാലത്ത് സ്പിരിറ്റ് കഴിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ
ഇരിങ്ങാലക്കുട: വള്ളിവട്ടം ബ്രാലത്ത് സ്പിരിറ്റ് കഴിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പ്രധാന പ്രതി വള്ളിവട്ടം പോത്തേഴത്ത് വീട്ടിൽ ബിജോയിക്ക് സ്പിരിറ്റ് എത്തിച്ച് നല്കിയ നടവരമ്പ് ചാത്തംമ്പിള്ളി...
അമ്പതാം വിവാഹവാർഷികാശംസകൾ
മുരിയാട് കുഴിക്കാട്ടിപ്പുറത്ത് പി. ഗോപിനാഥനും സുഭദ്ര ഗോപിനാഥനും അമ്പതാം വിവാഹവാർഷികാശംസകൾ…